ഈ ഒരുമയും സാഹോദര്യവും ജീവിതത്തിലും കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്യാഗത്തെയും സമര്‍പ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്ബയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
https://www.facebook.com/Malayalivartha

























