Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ തുടരും; ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് അവലോകന യോഗം, തീരുമാനം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍!!! നിലവിലെ ഇളവുകൾ ഇന്ന് അവസാനിക്കും

20 JULY 2021 07:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗത്തിലെ തീരുമാനം. ഇതോടെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്ന് വ്യക്തമായി. നേരത്തേയുള്ള നിയമന്ത്രണങ്ങള്‍ തുടരാനാണ് ഇന്നത്തെ യോഗത്തിലെ ധാരണ.

ബക്രീദ് പ്രമാണിച്ച്‌ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നത്. ഈ ഇളവുകള്‍ ഇന്ന് അവസാനിക്കും. ഇതോടെ കഴിഞ്ഞയാഴ്ചകളിലുണ്ടായിരുന്ന ലോക്ഡൗണ്‍ നിയമന്ത്രണങ്ങള്‍ സംസ്ഥാനത്ത് അതേപടി തുടരും.

 

 

 

ശനിയും ഞായറുമുള്ള വാരാന്ത്യ ലോക്ഡൗണ്‍ ആണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ വാരാന്ത്യ ലോക്ഡൗണ്‍ എന്തിനെന്ന രീതിയില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു

ശനിയും ഞായറുമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ അവലോകന യോഗത്തിന് മുന്‍പ് സര്‍ക്കാര്‍ തലത്തില്‍ ഏകദേശ ധാരണയിലെത്തിയത്. ബക്രീദിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകളില്‍ സംസ്ഥാന സര്‍ക്കാരിനെ ചൊവ്വാഴ്ച സുപ്രീംകോടതി രുക്ഷമായി വിമര്‍ശിച്ചിരുന്നു.

 

 

ഈ പശ്ചാത്തലത്തിലാണ് ഇളവ് വേണ്ടെന്ന തീരുമാനത്തിലേക്ക് അവലോകനയോഗം എത്തിയത്. വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് നല്‍കുക, അവശ്യ സാധന കടകള്‍ക്കൊപ്പം എല്ലാ ദിവസവും മറ്റ് കടകളും നിയന്ത്രണ വിധേയമായി തുറക്കുക, ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം നീട്ടുക തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നത്. എ,ബി,സി,ഡി വിഭാഗങ്ങളിലുള്ള ഇളവുകള്‍ അതേപോലെ വരുംദിവസങ്ങളില്‍ തുടരും.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends