സൂരജിന് കുരുക്കു മുറുകുന്നു... കരിമൂര്‍ഖനെക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ അഞ്ചല്‍ ഉത്ര കൊലക്കേസ്... സൂരജിനെ കോടതി ചോദ്യം ചെയ്തു,വിചാരണയില്‍ പ്രതിക്കെതിരെ വന്ന തെളിവുകള്‍ വച്ച് കോടതി സ്വമേധയാ ചോദ്യാവലി പ്രകാരമാണ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്, പ്രതി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും നിരീക്ഷിച്ച കോടതി കല്‍ തുറുങ്കിലിട്ട് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു

സൂരജിന് കുരുക്കു മുറുകുന്നു... രിമൂര്‍ഖനെക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ അഞ്ചല്‍ ഉത്ര കൊലക്കേസ്... സൂരജിനെ കോടതി ചോദ്യം ചെയ്തു,വിചാരണയില്‍ പ്രതിക്കെതിരെ വന്ന തെളിവുകള്‍ വച്ച് കോടതി സ്വമേധയാ ചോദ്യാവലി പ്രകാരമാണ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
പ്രതി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും നിരീക്ഷിച്ച കോടതി കല്‍ തുറുങ്കിലിട്ട് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു
സൂരജിന് കുരുക്കു മുറുകുന്നു... കരിമൂര്‍ഖനെക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ അഞ്ചല്‍ ഉത്ര കൊലക്കേസ്... സൂരജിനെ കോടതി ചോദ്യം ചെയ്തു,വിചാരണയില്‍ പ്രതിക്കെതിരെ വന്ന തെളിവുകള്‍ വച്ച് കോടതി സ്വമേധയാ ചോദ്യാവലി പ്രകാരമാണ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്, പതി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും നിരീക്ഷിച്ച കോടതി കല്‍ തുറുങ്കിലിട്ട് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു,
2020 മുതല്‍ പ്രതി ഇരുമ്പഴിക്കുള്ളിലാണ്.അണലിയെയും മൂര്‍ഖനെയും സൂരജിന് വിറ്റ രണ്ടാം പ്രതി പാമ്പാട്ടി സുരേഷ് വിചാരണയില്‍ മാപ്പു സാക്ഷി. ത്രയുടെ ജീവനെടുക്കാന്‍ 3 മാസത്തെ ആസൂത്രണത്തില്‍ വിഷപാമ്പിനെ കടത്തിവിട്ടത് 3 തവണ.
സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂര്‍ഖന്‍ വിഷപ്പാമ്പിനെ ആയുധമായി ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു.
കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. വിചാരണ വേളയില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ സാഹചര്യങ്ങളെ മാലപോലെ തെളിവുകളുടെ ചങ്ങലക്കണ്ണികളെ കോര്‍ത്തിണക്കുന്നതില്‍ പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിര്‍ണായകമാകും. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നത്. പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ തെളിവുകളോ ഇല്ലായെന്ന് സൂരജ് ബോധിപ്പിച്ചതിനാല്‍ പ്രതിഭാഗം വാദം കോടതി പ്രോസിക്യൂഷനോട് മറുപടി വാദം ജൂലൈ 22 ന് ബോധിപ്പിക്കാന്‍ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























