ആദിവാസികളെ പട്ടിണിക്കിട്ട് കൊന്നശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണെന്ന് വി.എസ്

ആദിവാസികളെ പട്ടിണിക്കിട്ട് കൊന്നശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന മന്ത്രി കെ.സി ജോസഫിന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് വി.എസ് പറഞ്ഞു.
https://www.facebook.com/Malayalivartha