Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..


സങ്കടക്കാഴ്ചയായി... നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം


തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം


സംസ്ഥാനത്ത് അതി കഠിനമായ ചൂട്.... അണക്കെട്ടുകൾ വറ്റിവരളുന്നു,.... ഉഷ്ണതരം​​ഗത്തെ തുടർന്ന പരിപാടികൾക്ക് കർശന നിയന്ത്രണം.... രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെൽഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി


തൃശൂർ പൂരം ഇന്ന്.... ഘടകപൂരങ്ങളുടെ എഴുന്നെള്ളിപ്പ് തുടങ്ങി.... കണിമം​ഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്.... മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശനസുരക്ഷയിലാണ് ആഘോഷം

ശിക്ഷാവിധിയ്ക്കായി കാത്തു നിന്ന പ്രതി മുങ്ങി..... ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കാത്തു നില്‍ക്കുന്നതിനിടെ പ്രതി മുങ്ങി.... പോലീസിന്റെ പരക്കെ പാച്ചിലിനൊടുവില്‍ കണ്ടെത്തി, ഒടുവില്‍ സംഭവിച്ചത്....

15 SEPTEMBER 2021 06:32 AM IST
മലയാളി വാര്‍ത്ത

ശിക്ഷാവിധിയ്ക്കായി കാത്തു നിന്ന പ്രതി മുങ്ങി..... ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കാത്തു നില്‍ക്കുന്നതിനിടെ പ്രതി മുങ്ങി.... തെരച്ചിലിനൊടുവില്‍ കണ്ടെത്തി, ഒടുവില്‍ സംഭവിച്ചത്....

പോലീസ് നെട്ടോട്ടത്തിനിടയില്‍ പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതിയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞുപോയിരുന്നു. തുടര്‍ന്ന് ശിക്ഷ ഇന്ന് കോടതി വിധിക്കും.

 



ഊട്ടി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു പോലീസിനെ വലച്ച സംഭവം നടന്നത്. 2017-ല്‍, മകളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ അന്തോണിയമ്മാളിനെ (53) കുത്തിക്കൊന്ന കേസിലാണ് എടപ്പള്ളി സ്വദേശി ബെന്നി(58) ജയിലിലായത്. പിന്നീട് ജാമ്യം ലഭിച്ച ബെന്നി ശിക്ഷാവിധി കേള്‍ക്കാനാണ് കോടതിയിലെത്തിയത്.

വിചാരണയെല്ലാം കഴിഞ്ഞ് വിധി പ്രസ്താവം കേള്‍ക്കാനായി ഇന്നലെ രാവിലെതന്നെ ബെന്നി എത്തിച്ചേര്‍ന്നു. പത്തരയോടെ ബെന്നി കുറ്റവാളിയാണെന്ന് കോടതി വിധിച്ചു. വിധിപ്രസ്താവം ഉച്ചയ്ക്കു മൂന്നിന് നടത്തുമെന്നും അറിയിച്ചു.

 



രണ്ടുമണി വരെ കോടതി പടിക്കല്‍ നിന്ന ബെന്നി, പോലീസിന്റെ ശ്രദ്ധ തെറ്റിയതോടെ പതിയെ കോടതിപ്പടി ഇറങ്ങി മുങ്ങി. കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ പോലീസ് ബെന്നിയെ തേടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസ് നഗരം മുഴുവന്‍ പരക്കം പാഞ്ഞു.

ഇതിനിടെ, കോടതിയില്‍ നിന്നിറങ്ങിയ ബെന്നി മദ്യപിച്ച ശേഷം നഗരത്തില്‍ നിന്ന് കടക്കുകയും നീലഗിരിയുടെ പ്രാന്തപ്രദേശമായ വണ്ടിചോലയിലെത്തുകയും ചെയ്തിരുന്നു. പല വഴികളിലൂടെ പലയിടങ്ങളിലായി അന്വേഷിച്ചുനടന്ന പോലീസ് ഒടുവില്‍ ഇയാളെ കണ്ടെത്തിയപ്പോഴേക്കും കോടതി പിരിഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 minutes ago)

AK ANTONY അടുത്ത മുഖ്യമന്ത്രിയായി എ.കെ. ആന്റണി ?  (4 minutes ago)

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്...  (12 minutes ago)

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്ക്....  (21 minutes ago)

മരിക്കും മുമ്പ് ദിക്ഷൽ അച്ഛനെ കെട്ടിപിടിച്ചു നമ്മുക്കൊരു വീട് വെക്കാം!! ആ 8വയസ്സുകാരൻ പറഞ്ഞത്  (24 minutes ago)

അക്രമി അറസ്റ്റിൽ – വിഡിയോ  (36 minutes ago)

വെെറ്റ്‌ഹൗസിലെ മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവം... ട്രംപും പ്രഥമ വനിത മെലാനിയയെയും വെെസ് പ്രസിഡന്റ് ജെ ഡി വാൻസും സുരക്ഷിതമാണെന്നതിൽ ആശ്വാസം.... ജനാധിപത്യത്തിൽ അക്രമത്ത  (45 minutes ago)

  കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചു....യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൂരാവേശത്തിന് ശക്തിപകർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തി.... രാമനെ പൂരനഗരി വരവേറ്റത് പഞ്ചവാദ്യമേളങ്ങളോടെ....  (1 hour ago)

ജോലിസ്ഥലത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു....  (1 hour ago)

ഗു​​ജ​​റാ​​ത്ത് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇന്ന് ...  (2 hours ago)

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ  (2 hours ago)

കള്ളനെ പേടിച്ച് സ്വർണം ഒളിപ്പിച്ചത് പുസ്തകത്തിൽ... ഒടുവിൽ ആക്രിക്കടയിലേക്ക് നെട്ടോട്ടം....  (2 hours ago)

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം  (3 hours ago)

Malayali Vartha Recommends