Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'കോണ്‍ഗ്രസ്സുകാരുടെമുന്നില്‍, ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രം. രാഹുല്‍ സ്തുതികളില്‍ അഭിരസിച്ച്‌, കോണ്‍ഗ്രസ്സ് എന്ന മുങ്ങുന്ന കപ്പലില്‍ തുടരാം. അല്ലെങ്കില്‍, അമ്മയേയും മകനേയും തളളി പറഞ്ഞ് അന്തസ്സായി മതേതര, ജനാധിപത്യ ചേരിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം…' രാഹുല്‍ ഗാന്ധിയെ ട്രോളി സംവിധായകനും നിര്‍മ്മാതാവുമായ എം എ നിഷാദ്

26 SEPTEMBER 2021 02:20 PM IST
മലയാളി വാര്‍ത്ത

ദേശീയതലത്തിലായാലും സംസ്ഥാനതലത്തിലായാലും കോൺഗ്രസ്സിന് പതനം തന്നെയാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ട്രോളി സംവിധായകനും നിര്‍മ്മാതാവുമായ എം എ നിഷാദ് രംഗത്ത് എത്തിയിരിക്കുകയാണ്. ബി ജെ പി തിരഞ്ഞെടുപ്പില്‍ അനായസേന, വിജയിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍, പാഴൂര്‍ പടിപ്പുരയില്‍ പോയി കവടി നിരത്തണ്ടെന്നും മഹാ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ പെട്ടിയുടെ അവസാന ആണിക്കല്ലും അടിച്ചിട്ടേ അമ്മയും മകനും തൃപ്തിയാകൂ എന്നാണ് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എം എ നിഷാദ് പരിഹാസരൂപേണ വിമര്‍ശിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് നിഷാദിന്റെ വിമര്‍ശനം.


എം എ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

'രാഹുല്‍ ഗാന്ധി,ഈ വീടിന്റ്റെ ഐശ്വര്യം'

— ബി ജെ പി..

ഈ വാചകം അന്വര്‍ത്ഥമാകാന്‍ തുടങ്ങിയിട്ട് നാളേറെയായി…തെളിച്ച്‌ പറഞ്ഞാല്‍ 2014 മുതല്‍…ബി ജെ പി തിരഞ്ഞെടുപ്പില്‍ അനായസേന, വിജയിക്കുന്നതിന്റ്റേയും, പല സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തുകയും ചെയ്തതിന്റ്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍, പാഴൂര്‍ പടിപ്പുരയില്‍ പോയി. കവടി നിരത്തണ്ട എന്ന് സാരം.

മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന മഹാ (ചുമ്മ ഒരം ഗുമ്മിന്) പ്രസ്ഥാനത്തിന്റ്റെ തകര്‍ച്ചയുടെ പെട്ടിയുടെ അവസാന,ആണിക്കല്ലും അടിച്ചിട്ടേ,അമ്മയും മകനും തൃപ്തിയാകൂ… കുറേ നാള്‍ ഏ കെ ആന്റ്റണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി ത്രയം അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് പോയിരുന്നെങ്കില്‍, ഇന്ന് ആ പണി ചെയ്യുന്നത് വാര്‍ റൂം പോരാളി കെ സി വേണുഗോപാലും സില്‍ബന്ധികളുമാണ്…

ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ച്‌ ഒതുക്കാന്‍, അമ്മ സോണിയക്കും മകന്‍ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ട്… പഞ്ചാബില്‍ അമരീന്ദറിനെ ഒതുക്കിയതാണ് ഏറ്റവും പുതിയത്…. കോണ്‍ഗ്രസ്സുകാരുടെമുന്നില്‍, ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രം… രാഹുല്‍ സ്തുതികളില്‍ അഭിരസിച്ച്‌, കോണ്‍ഗ്രസ്സ് എന്ന മുങ്ങുന്ന കപ്പലില്‍ തുടരാം…

 

അല്ലെങ്കില്‍, അമ്മയേയും മകനേയും തളളി പറഞ്ഞ് അന്തസ്സായി മതേതര, ജനാധിപത്യ ചേരിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം… The choice is yours… ചുമ്മ പറഞ്ഞുവെന്ന് മാത്രം… അറിയാത്ത പുളളക്ക് ചൊറിയുമ്പോള്‍ അറിയും..എന്നൊരു ചൊല്ലുണ്ട്…

അപ്പോള്‍..ബൈ…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (14 hours ago)

Malayali Vartha Recommends