കോഴിക്കോട് നാദാപുരത്ത് അമ്മ മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി.... രണ്ടു കുട്ടികളും മരിച്ചു, യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട് നാദാപുരത്ത് അമ്മ മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി.... രണ്ടു കുട്ടികളും മരിച്ചു, യുവതിയെ രക്ഷപ്പെടുത്തി.
നാദാപുരം, പേരോടാണ് സംഭവം നടന്നത്. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിന്‍(3) എന്നിവരാണ് മരിച്ചത്. പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റില്‍ ചാടിയത്.
നാദാപുരം പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha























