Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വെറുതേ കിട്ടിയ പ്രശസ്തി... തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് നായികയെ കിട്ടിയെന്ന്; ഇനി നടനെകൂടെ കിട്ടിയാല്‍ സിനിമ റെഡി; നിങ്ങള്‍ തന്നെ പോരെ എന്ന് ട്രോളന്മാര്‍; ഇനിയും കാണാന്‍ ഏറെയുണ്ട്

27 SEPTEMBER 2021 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഇ ബുള്‍ജെറ്റോ അതെന്ത് സാധനമാ എന്ന് ചോദിച്ചവര്‍ക്കൊക്കെ ഇന്ന് അവരെ പറ്റി അറിയാം. ഒരു അറസ്റ്റിലൂടെ എല്ലാവരും തിരിച്ചറിഞ്ഞ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ സിനിമ എടുക്കാനുള്ള തിരക്കിലാണ്. തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ നായികയെ കിട്ടിയെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

സംവിധായകരെ തേടിയുള്ള പോസ്റ്റ് സഹോദരന്‍മാരില്‍ ഒരാളായ ലിബിനാണു പങ്കുവച്ചത്. ഇതോടെ ഇവര്‍ക്കെതിരേ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി മുന്നോട്ടുതന്നെ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പറയുന്നത്. 



തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി എന്ന ക്യാപ്ഷനോടെയാണു പോസ്റ്റ്. എന്നാല്‍ നായകന്‍മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് രംഗത്തെത്തിയത്. സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആഗ്രഹം പറഞ്ഞത്. താല്‍പര്യമുള്ളവര്‍ ഇമെയിലൂടെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്.

 



വ്‌ളോഗര്‍ സഹോദരന്മാരുടെ പോസ്റ്റിനു നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ട്രോളുകളിലും പോസ്റ്റ് ഇടം പിടിക്കുന്നുണ്ട്. അടുത്തിടെ ഇവരുടെ വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇവരുടെ നെപ്പോളിയന്‍ എന്ന ടെമ്പോ ട്രാവലര്‍ വാഹനത്തിലാണ് അനധികൃതമായ രൂപമാറ്റം വരുത്തിയത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.

തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം ഉള്ളവര്‍ ബന്ധപ്പെടണം എന്ന ആവശ്യവുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ആവശ്യം ട്രോള്‍ പേജുകളിലും നിറഞ്ഞു. മുകേഷ്, സുരേഷ്‌ഗോപി അടക്കമുള്ളവരെ ഗസ്റ്റ് റോളില്‍ നേരിട്ട് എത്തിക്കണമെന്നും കമന്റ് ബോക്‌സില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സിനിമ ആര് സംവിധാനം ചെയ്യണം എന്ന ചോദ്യത്തിന് ഒമര്‍ ലുലുവിന്റെ പേരാണ് കൂടുതല്‍ പേര്‍ പറഞ്ഞത്. എന്നാല്‍ സോറി ഗായ്‌സ് എനിക്ക് സമയമില്ല. അല്ലെങ്കില്‍ തന്നെ തിരിക്കിലാണ് എന്ന നയമാണ് ഒമര്‍ ലുലു സ്വീകരിച്ചിരിക്കുന്നത്.

 



'ഇ ബുള്‍ ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ് മുതല്‍ ഒരുപാട് പേര്‍ ആ വാര്‍ത്തയിലും അതിനെ പറ്റിയുള്ള ചര്‍ച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു. സന്തോഷം. പക്ഷേ ഓള്‍റെഡി രണ്ട് സിനിമയുടെ പണിപുരയില്‍ ആയതിനാല്‍ ഇപ്പോള്‍ എന്തായാലും സമയമില്ല. ഇ ബുള്‍ജെറ്റ് ടീമിന് ആശംസകള്‍. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ. മല്ലു ട്രാവലിറിന്റെ ഗസ്റ്റ് അപ്പിയറന്‍സ് കാണാന്‍ കാത്തിരിക്കുന്നു.' എന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (5 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (29 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (40 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (54 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends