Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍... മദ്യത്തിന് അടിമയായ ദിനേഷ് ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതോടെ പെണ്‍മക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, ചെലവിനുളള പണം ഭര്‍ത്താവില്‍ നിന്നും കിട്ടുന്നതിനായി കോടതിയെ സമീപിച്ചു, പണം നല്‍കുന്നതുമായുളള കാര്യം സംസാരിക്കാനായി ഇയാള്‍ വീട്ടിലെത്തി, സംസാരത്തിനിടെ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിച്ചു, ഒടുവില്‍ സംഭവിച്ചത്

27 SEPTEMBER 2021 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍... മദ്യത്തിന് അടിമയായ ദിനേഷ് ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതോടെ പെണ്‍മക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, ചെലവിനുളള പണം ഭര്‍ത്താവില്‍ നിന്നും കിട്ടുന്നതിനായി കോടതിയെ സമീപിച്ചു, പണം നല്‍കുന്നതുമായുളള കാര്യം സംസാരിക്കാനായി ഇയാള്‍ വീട്ടിലെത്തി, സംസാരത്തിനിടെ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിച്ചു.


മധ്യപ്രദേശിലെ അലോട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. . ദിനേഷ് മാലി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയാണ് പരാതി നല്‍കിയത്. 2008 ലാണ് ദിനേഷ് മാലിയും ടീനയും തമ്മില്‍ വിവാഹിതരായത്. രണ്ട് പെണ്‍കുട്ടികളുമുണ്ട്. മദ്യത്തിന് അടിമയായ ദിനേഷ് വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു.

 



തൊഴില്‍രഹിതനായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ മക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.ഇവിടെ പാചക ജോലി ചെയ്തായിരുന്നു ദിനേഷിന്റെ ഭാര്യ ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്.


2019 ല്‍ ഭര്‍ത്താവില്‍ നിന്നും ചിലവിനുള്ള പണം ആവശ്യപ്പെട്ട് ടീന കോടതിയെ സമീപിച്ചിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് ദിനേഷ് ടീനയുടെ വീട്ടില്‍ എത്തി. ഈ സമയം രണ്ട് പെണ്‍കുട്ടികളും ടീനയ്‌ക്കൊപ്പമുണ്ടായിരുന്നു. സംസാരം തര്‍ക്കമാകുകയും ഇതിനിടയില്‍ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിക്കുകയുമായിരുന്നു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. പല്ല് കൊണ്ട് മുറിഞ്ഞ് ടീനയുടെ മൂക്കില്‍ ആഴത്തിലുള്ള മുറിവുമുണ്ടായി. മൂക്കില്‍ നിന്നും രക്തം വരുന്നത് കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.



ടീനയുടേയും മക്കളുടേയും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (28 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (39 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (53 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends