Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

'അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തല്‍ ഹര്‍ത്താല്‍ നടത്തുന്ന CPM ടൂറിസ്റ്റ് ഗുണ്ട..! ആഗോള വിനോദ സഞ്ചാരദിനത്തില്‍. ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളത്തിന്റെ സംഭാവന...' ബിജെപി നേതാവ് എസ് സുരേഷ് കുറിക്കുന്നു

27 SEPTEMBER 2021 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്തൊട്ടാകെ ഹർത്താൽ ആരംഭിച്ചു. രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചത്. ഇപ്പോഴിതാ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സി പി എമ്മിനെതിരെ ബിജെപി നേതാവ് എസ് സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. ആഗോള വിനോദ സഞ്ചാരദിനമായ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ ഡി എഫിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ആഗോള വിനോദ സഞ്ചാരദിനത്തില്‍. ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളത്തിന്റെ സംഭാവന എന്ന് പറഞ്ഞുകൊണ്ട് ചില കാര്യങ്ങൾ എണ്ണിപ്പറയുകയാണ്. സി പി എം ഹര്‍ത്താല്‍, 15% ത്തിനു മുകളിലുള്ള കോവിഡ് ടി.പി.ആര്‍, സി.ഐ.ടി.യു നോക്കുകൂലി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എന്നിവയാണ് ആഗോള വിനോദ സഞ്ചാരദിനത്തില്‍ ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളം നല്‍കുന്ന സംഭാവനയെന്ന എസ് സുരേഷ് പരിഹസിക്കുന്നു. ജയകുമാര്‍ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എസ് സുരേഷ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

എസ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

God's Own Country യെ Idiot's Own State ആക്കിയ LDF എന്ന ദുരന്തം. ഭരണകൂട ഭീകരതക്ക് സമാനമാണ് ഭരണകൂട ഹര്‍ത്താല്‍. ആഗോള വിനോദ സഞ്ചാരദിനത്തില്‍. ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളത്തിന്റെ സംഭാവന
1 CPM ഹര്‍ത്താല്‍
2 COVID-TPR 15% ന് മുകളില്‍
3. CITU നോക്കുകൂലി
4. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍
ഫോട്ടോ; അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തല്‍ ഹര്‍ത്താല്‍ നടത്തുന്ന CPM ടൂറിസ്റ്റ് ഗുണ്ട..!?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (7 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (42 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (56 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends