Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പതിനെട്ട് അടവും പയറ്റി... ജയില്‍ മാറ്റത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞ് കൊടി സുനി... വിയ്യൂര്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള കൊടി സുനിയുടെ സമ്മര്‍ദ്ദ തന്ത്രമെന്ന് തുറന്നടിച്ച് പോലീസ്

27 SEPTEMBER 2021 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജയില്‍ മാറ്റത്തിനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കൊടി സുനി....പക്ഷേ എന്താണെന്ന് അറിയില്ല ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല.

അവസാനം വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്ക് വധ ഭീഷണിയുണ്ടെന്ന് അങ്ങോട്ട് തട്ടിവിട്ടെങ്കിലും പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതല്ലാതെ ജയില്‍ മാറ്റത്തിനായുള്ള ഒരു വകയും ഉണ്ടായില്ല. എന്നുമാത്രമല്ല. ഈ നമ്പരൊക്കെ കൈയ്യില്‍ വച്ചാല്‍ മതിയെന്നും കൊടി സുനിയുടെ വാദം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന് പോലീസ് തുറന്നടിച്ചു.

 


ഇതൊക്കെ ഇവന്‍മാരെങ്ങനെ മനസ്സിലാക്കി എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സുനി. വധ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയതും ആകെ മെനക്കേടായിരിക്കുകയാണ്. സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. സുനിയെ പാര്‍പ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍. ഇത്രയും സുരക്ഷ കിട്ടിയിട്ടും എന്തൊ ഒരു വിഷമം അങ്ങനെ കറങ്ങി നടക്കുന്നില്ലേ....അതാണ് അതിനും കാരണമുണ്ട്.

അവനവന്‍ കുഴിച്ച കുഴില്‍ അവനവന്‍ തന്നെ വീണു അത്രേ ഉള്ളൂന്നേ....വിയ്യൂരില്‍ സുനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോളില്‍ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നു ജയില്‍ വകുപ്പിനും സൂചന ലഭിച്ചിട്ടുണ്ട്.

 



ജയില്‍ മാറ്റത്തിനായുള്ള സുനിയുടെ ഈ കഷ്ടപ്പാട് ഒക്കെ കണ്ട് ദുഖത്തില്‍ ചില ആഭ്യന്തര വകുപ്പിലെ ഉന്നതരും കൂടെ കൂടിയിട്ടുണ്ടെന്നും കേട്ടിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറാന്‍ കൊടി സുനി കുറെ നാളായി ശ്രമിക്കുകയാണ്. ഇതിന് വേണ്ടി അദ്ദേഹം സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കണ്ണൂരിലെ ചില സി പി എം നേതാക്കളും കൊടി സുനിക്ക് വേണ്ടി ഉന്നതങ്ങളില്‍ ഇടപെട്ടിരുന്നു.

സ്വാധീനഫലമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.തുടര്‍ന്നായിരുന്നു വധഭീഷണിയെ കുറിച്ച് അന്വേഷിക്കാനും ഉത്തരവും. അന്വേഷണം കൊടി സുനിക്ക് എതിരെയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് അങ്ങനെയല്ലെന്നതാണ് വാസ്തവം. ജനങ്ങളുടെ കണ്ണില്‍ മണ്ണിട്ട് കൊടി സുനിയെ കണ്ണൂരിലേക്ക് രക്ഷപ്പെടുത്താനുള്ള രഹസ്യ നീക്കം പരസ്യമാണെന്ന് ഏത് സാധാരണക്കാരനും മനസിലാകും.

 



കാര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും ജയിലിലെ താരമാണ് കൊടി സുനി.വധ ഭീഷണി തടവുകാരെല്ലാം നിഷേധിച്ചു. സുനിയുടെ അടവാണെന്നു മൊഴി നല്‍കുകയും ചെയ്തതായാണ് വിവരം. ഇത് തന്നെയാണ് ജയില്‍ വകുപ്പിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ സുനിക്കെതിരെ ജയില്‍ അധികൃതര്‍ നീക്കുന്നതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്.

പക്ഷേ അത് അങ്ങനെ പരസ്യമായി പറയാന്‍ പറ്റില്ലല്ലോ. ടിപി വധക്കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോള്‍ ലഭിച്ചപ്പോള്‍ സുനി മാത്രം ജയിലില്‍ കഴിയേണ്ടി വന്നു. അനുയായികളായ തടവുകാരെയെല്ലാം പൂജപ്പുരയിലേക്കും കണ്ണൂരിലേക്കും മാറ്റുകയും ചെയ്തതോടെ സുനി വിയ്യൂരില്‍ ഒറ്റയ്ക്കായി. എല്ലാെം കൊണ്ടും നിരാശനായതോടെ ഒരു മാറ്റം ആഗ്രഹിച്ചതാണോ താന്‍ ചെയ്ത തെറ്റെന്ന് സുനി പറയാതെ പറയുകയാണ്..അയിനാണ് ഈ ജയില്‍ മാറ്റ അടവ് പുറത്തെടുത്തത്..ഒടുവില്‍ വിനയായതും.

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (5 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (39 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends