ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം...റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് സൂചനകളുള്ളത്.
. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലാണെന്നാണ് പ്രാഥമിക വിവരമുള്ളത്
https://www.facebook.com/Malayalivartha