ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം... അതിന്റെ പേരില്‍ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല.... കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം... അതിന്റെ പേരില്‍ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല.... കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പോലീസുകാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ആശങ്കകള്‍ അവസാനിപ്പിക്കാനുള്ള നടപടി സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്നുംകോടിയേരി പറഞ്ഞു.
" f
https://www.facebook.com/Malayalivartha