Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ?

21 JANUARY 2022 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ്'.

മുഖ്യമന്ത്രിയുമായി കണ്‍സള്‍ട്ടേഷനുള്ള അവസരം നഷ്ടമായ സഹമന്ത്രിമാര്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫോണില്‍ വിളിക്കുന്നതും നേരിട്ട് കാണുന്നതും. മുഹമ്മദ് റിയാസുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പി.എ.സുനീഷും സ്ഥിരമായി സംസാരിക്കുന്നുണ്ട് . മന്ത്രിമാര്‍ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ടെന്നാണ് വയ്പ്പ്.



( കേരളത്തില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ കെ.റയില്‍ വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. ചില പ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാരെ അറിയിക്കുന്നതും മന്ത്രി റിയാസാണ്.

കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസും റവന്യുമന്ത്രി കെ.രാജനും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിയാസിന്റെ തന്‍ പ്രമാണിത്തം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കിയത്. സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ റിയാസിനൊപ്പം പത്രസമ്മേളനം നടത്തിയ രാജന്‍ റിയാസിനെ പേടിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ചില അവസരങ്ങളില്‍ റിയാസിന് പിന്നില്‍ രാജന്‍ ഒളിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ റിയാസിനെതിരെ പരിഹാസവാക്കുകളുമായി രംഗത്തെത്തിയത്.

 



പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നു സുധാകരന്‍ പരിഹസിക്കുന്നു.

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.



അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.



എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- ഇത്തരത്തില്‍ സുധാകരന്റെ പരിഹാസം നീണ്ടു.

മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും റിയാസിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതായാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വകുപ്പിലല്ലാത്ത ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും റിയാസിനെ കാണുമ്പോള്‍ അറ്റന്‍ഷനാവുന്നു. റിയാസിന്റ സ്വഭാവത്തിലും അധികാരം പ്രകടമായ മാ റ്റങ്ങള്‍ വരുത്തിയതായി എ.എന്‍.ഷംസീറിനെ പോലുള്ള എം എല്‍ എ മാര്‍ പറയുന്നു. റിയാസിന്റെ ഫയലുകളില്‍ വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ്‌സെ സെക്രട്ടറി പോലും വളരെ പെട്ടെന്ന് റിയാസിന്റെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നു.



മുഖ്യമന്ത്രി ഇല്ലെങ്കിലും മുഖ്യമന്ത്രിയെ പോലെയാണ് റിയാസ് ഇപ്പോള്‍ ജീവിക്കുന്നത്. അദ്ദേഹം ക്ലിഫ് ഹൗസിലെത്തി കുടുംബ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.

ഇതെല്ലാം മുന്നോട്ടു പോകുമ്പോഴും റിയാസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends