വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു! ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു. മഞ്ചേരി നഗരസഭാംഗം തലാപ്പിൽ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുൾ മജീദ്.
https://www.facebook.com/Malayalivartha