തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതി മരിച്ചു

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മ്മിനലിനു മുന്നില്‍ യുവതി ബസ് ഇടിച്ചു മരിച്ചു. നിലമേല്‍ സ്വദേശി മഞ്ജുഷ (28) ആണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha