സിപിമ്മിനെ വലിച്ചുവാരി നിലത്തടിച്ച് വിഡി സതീശൻ: പികെ ശ്രീമതിയും , ഇ.പി ജയരാജനും നാണം കെട്ട് കണ്ടം വഴിയോടി

എകെജി സെന്ററിന് വിവാദം ഇപ്പോഴും കത്തി പടരുകയുയാണ്. ആരാണ് പ്രതിയെന്ന് ഇതുവരെയും തിരിച്ചറിയാൻ ആയിട്ടില്ല. ഈ സാഹചര്യത്തിൽ സിപിഎം നേതാക്കളായ പികെ ശ്രീമതി , ഇ.പി ജയരാജന്‍, എന്നിവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ.
അതേസമയം എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞതുപോലെ വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീല്‍ ബോംബാണെറിഞ്ഞത്. കോണ്‍ഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പന്‍ പറഞ്ഞു. അപ്പോള്‍ മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു.
എന്നാൽ വായിച്ചുകൊണ്ടിരിക്കുമ്പോ വീഴാന്‍ പോയെന്നാണ് പറഞ്ഞത്. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു''- വിഡി സതീശന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്രയിലായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha























