Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'വേദിയിൽ നൃത്തം ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് കാണികൾക്ക് പുറകിലായി നൃത്തം ചെയ്യുന്ന അധ്യാപികമാരുടെ വീഡിയോ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി. പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന ടീച്ചർമാർക്ക് എന്റെ അഭിനന്ദനങ്ങൾ...' ഹീതു ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

24 NOVEMBER 2022 03:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ബഡ്സ് സ്കൂളിലെ കലോത്സവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ വേദിയിൽ നൃത്തം ചെയ്യുന്നതും അവരുടെ ചുവടുകൾ തെറ്റാതിരിക്കാൻ സദസ്സിൽ ഏറ്റവും പിന്നിൽ നിന്ന് ചുവടുകൾ കാണിക്കുകയുണ്ടായി കൊടുക്കുന്ന ഹീതു എന്ന അധ്യാപികയും ആയിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം എന്നത്. ഇതേതുടർന്ന് നിരവധി പേരാണ് അധ്യാപികയെ അഭിനന്ദിച്ച് പ്രതികരിച്ചത്. ഇപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഇപ്പോൾ ഹീതു ടീച്ചറെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഭിന്നശേഷി കുട്ടികൾ സമൂഹത്തിൽ വലിയ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നവരാണ്. പ്രോത്സാഹനം കൊണ്ട് പ്രതിഭയുടെ മൂർച്ച കൂടുന്നവരാണ് ഇവർ. പറവൂർ വടക്കേക്കര ബഡ്സ് സ്കൂളിലെ കലോത്സവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. വേദിയിൽ നൃത്തം ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് കാണികൾക്ക് പുറകിലായി നൃത്തം ചെയ്യുന്ന അധ്യാപികമാരുടെ വീഡിയോ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി. പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന ടീച്ചർമാർക്ക് എന്റെ അഭിനന്ദനങ്ങൾ. അധ്യാപിക ഹീതു ലക്ഷ്മിയെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു. സ്നേഹത്തിന്റെ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങൾ ആവട്ടെ ഓരോ വിദ്യാലയവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends