കരുവന്നൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിറ്റാണെങ്കിലും ഞാൻ ജാമ്യത്തിലെടുക്കും; തുറന്നടിച്ച് രേവദ് ബാബു

സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനമടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ രേവദ് ബാബു നിർണായക പ്രതികരണം നടത്തിയിരുന്നു.
കരുവന്നൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിറ്റാണെങ്കിലും ഞാൻ ജാമ്യത്തിലെടുക്കും എന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിച്ചേട്ടൻ നിരപരാധിയാണ് ഞാൻ ഒരു പാർട്ടിയുടെയും ആളല്ല മനുഷ്യമ്മാരുടെ കൂടെയാണ ഞാൻ എപ്പോഴും എന്നും എന്റെ പാർട്ടി മനുഷ്യപാർട്ടി .
എന്റെ മതം മനുഷ്യവർഗ്ഗം. എന്റെ ജാതി മനുഷ്യജാതി എന്നും രേവദ് ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് . രേവദ് ബാബു. പ്രതികരണം കേൾക്കാം.;
https://www.facebook.com/Malayalivartha

























