Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം; ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസ്

13 OCTOBER 2023 05:10 PM IST
മലയാളി വാര്‍ത്ത

കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ റാഷിദുൾ ഇസ്ലാം ആണ് പണം അപഹരിച് മുങ്ങിയത്.

 

മറ്റൊരു ജീവനക്കാരൻ ഇന്നലെ വൈകുന്നേരത്തെ കളക്ഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി പണം ലോക്കറിൽ വച്ച് പൂട്ടിയ ശേഷം പുറത്തിറങ്ങിയപ്പോൾ താക്കോൽ കൈക്കലാക്കി ലോക്കർ റൂമിൽ കയറിയ റാഷിദ് പണ് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ ചായ കുടിക്കാൻ എന്ന പേരിൽ സ്ഥലം വിടുകയായിരുന്നു.

കഴിഞ്ഞ മാസം പമ്പിലെ മികച്ച ജീവനക്കാരായി തെരഞ്ഞെടുത്തവരിൽ ഒരാൾ റാഷിദായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇയാളുടെ ചിത്രം പമ്പിലെ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്നു. ഇതിൽ നിന്നാണ് ഇയാളുടെ ചിത്രം പൊലീസിന് ലഭിച്ചത്. നാല് മാസം മുമ്പാണ് റാഷിദ് ഇവിടെ ജോലിക്ക് എത്തിയത്. എന്നാൽ റാഷിദുൾ ഇസ്ലാം എന്ന ഇയാളുടെ പേര് യഥാർത്ഥമാണോ എന്ന് ആർക്കും ഉറപ്പില്ല.

 

ഇയാളുടെ തിരിച്ചറിയൽ രേഖകളൊന്നും ഈ സ്ഥാപനത്തിലെ ആരുടെയും പക്കലില്ല. ഇതര സംസ്ഥാനക്കാരനായ മറ്റൊരു ജീവനക്കാൻ മുഖേനയാണ് ഇയാൾ ജോലിക്കായി ഇവിടെ എത്തുന്നത്. അയാൾക്കും റാഷിദിന്റെ വിലാസമോ മറ്റ് വിശദാംശങ്ങളോ അറിയില്ല. മോഷണത്തിന് പിന്നിൽ റാഷിദ് ഒറ്റയ്ക്കാവാൻ ഇടയില്ലെന്നാണ് ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നത്. പമ്പുടമയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends