Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശൈലജ ടീച്ചര്‍ക്ക് കണ്ണൂര്‍ സ്ഥാനാര്‍ത്ഥി ആവണ്ടേ?;സിപിഎമ്മിലെ ഭിന്നത അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും ഉടന്‍ കേരളത്തിലെത്തുക,ഹമാസിന്റെ പേരില്‍ പാര്‍ട്ടിയിലെ അടി മൂര്‍ദ്ധന്യത്തില്‍,പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ശൈലജ,അടിയില്‍ പിടഞ്ഞ് ഗോവിന്ദന്‍ പിണറായി ഓടി

13 OCTOBER 2023 06:50 PM IST
മലയാളി വാര്‍ത്ത

എകെജി സെന്ററില്‍ യുദ്ധം തുടങ്ങി എംഎം ബേബി മിസൈല്‍ ഇട്ടു ശൈലജ ടീച്ചര്‍ യണ്‍ഡോം ഉപയോഗിച്ച് മിസൈല്‍ നിര്‍വീര്യമാക്കി ശൈലജ ടീച്ചര്‍. സ്വരാജും കെടി ജലീലും ചേര്‍ന്നിട്ട മിസൈല്‍ ടീച്ചര്‍ക്കിട്ട് പൊട്ടി പക്ഷെ ടീച്ചര്‍ ശക്തമായ് തിരിച്ചടിച്ചു. ടീച്ചര്‍ ഒറ്റയാള്‍ പോരാട്ടം തുടങ്ങി യുദ്ധം കണ്ട് നടുങ്ങി പാര്‍ട്ടി തലവന്‍ എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ യുദ്ധം തുടങ്ങിയതോടെ കപ്പിത്താന്‍ ഓടി. എന്നത്തേയുംപോലെ ഗോവിന്ദന്‍ പെട്ടു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തേക്കാള്‍ വലിയ യുദ്ധമാണ് എകെജി സെന്ററില്‍ നടക്കുന്നത്. CPMലെ ഭിന്നത തീര്‍ക്കാന്‍ ഹമാസും ഇസ്രയേലും കേരളത്തിലേക്ക് വരിക! ശൈലജ ടീച്ചറേ രക്ഷിക്കൂ.

ഹമാസിനെ ഭീകരരെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞതാണ് സഖാക്കന്മാരെ ചൊടിപ്പിച്ചത്. അത് മാറ്റിപ്പറയാന്‍ ശൈലജ ടീച്ചര്‍ തയ്യാറായതുമില്ല. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ ഉറക്കംകെടുത്തുന്നു. ഹമാസ് ഭീകരര്‍ നടത്തിയ ആക്രണത്തെ മനസാക്ഷിയുള്ളവരെല്ലാം എതിര്‍ക്കും. ഒപ്പം പലസ്തീന്‍ ജനത അനുഭവിക്കുന്ന യാതനകളെ മറന്ന് കൂടായെന്നും ശൈലജ ടീച്ചര്‍ പറഞ്ഞത്. ഹമാസിനെ ഭീകരരെന്ന് പറ#്ഞതോടെ സഖാക്കള്‍ക്ക് പൊള്ളി. ഹമാസ് നടത്തിയത് പ്രത്യാക്രമണമെന്നാണ് എംഎം ബേബി പറഞ്ഞത്. ഹമാസിനെ പോരാളികളെന്നാണ് എം സ്വരാജ് വിശേഷിപ്പിച്ചത്. ഹമാസ് ഭീകരരെങ്കില്‍ ഇസ്രയേല്‍ കൊടുംഭീകരരെന്നാണ് കെടി ജലീല്‍ പറഞ്ഞത്. ഹമാസിന്റെ പേരില്‍ സിപിഎമ്മില്‍ രണ്ട് ചേരി രൂപപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ ശൈലജ ടീച്ചര്‍ ഒറ്റപ്പെടുകയാണ് എന്നാല്‍ പറഞ്ഞത് മാറ്റിപ്പറയാന്‍ ടീച്ചര്‍ തയ്യാറായിട്ടില്ല.

സിപിഎമ്മിലെ യുദ്ധത്തെ പരിഹസിച്ച് ആശാ ലോറന്‍സ് ഒരു പോസ്റ്റിട്ടിട്ടുണ്ട്. അത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനിട്ടുള്ള അടിയാണ്.

ശൈലജ ടീച്ചര്‍ക്ക് കണ്ണൂര്‍ സ്ഥാനാര്‍ത്ഥി ആവണ്ടേ? ?????

CPIM ലെ ഭിന്നത തീര്‍ക്കാന്‍

ഹമാസും ഇസ്രേയേലും ഒന്നിച്ച് കേരളത്തിലേക്ക് എത്രയും പെട്ടെന്ന് വരേണ്ടതാണ്????

CPIM ലെ ഭിന്നത KIT FANS നെ ബാധിക്കും????

ടീച്ചര്‍ ഹമാസിനെ തള്ളി പറഞ്ഞു

ടീച്ചറിനെ Hon'ble CM തള്ളി പറഞ്ഞു

' ടീച്ചര്‍ പറഞ്ഞതിനെ കുറിച്ച് ടീച്ചറിനോട് ചോദിക്കാന്‍ ' എന്നാ CM പറഞ്ഞത്

മിക്കവാറും Teacher Class ല്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടിവരും

Imposition

Parents നെ വിളിപ്പിക്കല്‍

എന്തെങ്കിലും ഉറപ്പാ ?????? ഇതാണ് പോസ്റ്റ്.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളെല്ലാം പാര്‍ട്ടിക്കിട്ട് താങ്ങി തുടങ്ങിയിട്ടുണ്ട്. ഒരു വഴിക്കൂടെ ജി സുധാകരന്‍ കൊടുത്തു മറുവഴിക്കൂടെ ഇപി ജയരാജനും കൊടുത്തു ഇപ്പോള്‍ ശൈലജ ടീച്ചറും കൊടുത്തു. പാര്‍ട്ടിയിലെ വിള്ളല്‍ മറനീക്കി പുറത്ത് വരികയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അടങ്ങാത്ത ആവേശമുള്ളവര്‍ ഈ പ്രസ്ഥാനത്തില്‍ ഉണ്ടായിത്തുടങ്ങി എന്നല്ലേ നമ്മള്‍ വിചാരിക്കേണ്ടത്. അതല്ലെ പൊളിറ്റ്ബ്യൂറോയ്ക്ക് എതിരായിട്ടുള്ള ശൈലജ ടീച്ചറിന്റെ അഭിപ്രായ പ്രകടനമെന്ന കമന്റുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. മുന്‍പ് എന്ത് പ്രശ്‌നത്തിലും പാര്‍ട്ടി ഒരു നിലപാട് പറയും അത് പഞ്ചപുച്ഛമടക്കി അംഗീകരിക്കും അതാണ് പാര്‍ട്ടി നിലപാട്. എന്നിട്ടും ഇവര്‍ പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ് ഒരാള്‍ പറഞ്ഞ് പോയാല്‍ തീര്‍ന്ന് അവരെ ഒതുക്കും. പിന്നെ നേതാക്കള്‍ കടന്നല്‍ കൂടുപോലെ ഇളകി പ്രസ്താവ മാറ്റിപ്പറയിക്കും. പക്ഷെ ഇവിടെ ശൈലജ ടീച്ചര്‍ ആദ്യ പോസ്റ്റ് ഇട്ടതില്‍ ഹമാസിനെ ഭീകരരെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നേതാക്കള്‍ ഇളകിയോതെടെ ഒരു പോസ്റ്റ് കൂടി ഇട്ടു പക്ഷെ അതിലും പറഞ്ഞത് മാറ്റിയിട്ടില്ല. ഹമാസിനിട്ട് കുത്തുന്നുണ്ട്.

ഇസ്രയേല്‍_പലസ്തീന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച
ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതല്‍ പലസ്തീന്‍
ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍
ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യ?ത്വശക്തിക
ളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്.ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ യുദ്ധതടവുകാരോടും സാധാരണ
ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതി
യിരുന്നു. പലസ്തീന്‍ ജനതയോട് വര്‍ഷങ്ങളായി ഇസ്രയേല്‍
ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റില്‍ എഴുതിയിരുന്നു.യുദ്ധങ്ങള്‍ നിരപരാധികളായ
മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍
ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍
വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി
വരിക.ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും
നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും
അനാഥരാകുന്ന കുട്ടികളുമായിരിക്കും. ഇതാണ് ടീച്ചറിന്റെ രണ്ടാമത്തെ പോസ്റ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends