Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്... 57.75 കോടിയുടെ സ്വത്തു കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

13 OCTOBER 2023 11:07 PM IST
മലയാളി വാര്‍ത്ത

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടിയുടെ സ്വത്തു കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.

കേസ് അന്വേഷണത്തിനിടെ ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ,?ഡി അറിയിച്ചു. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയും ഉള്‍പ്പെടും. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാര്‍, മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, കമ്മിഷന്‍ ഏജന്റ് പി.പി. കിരണ്‍, വ്യാജപ്പേരിലും വ്യാജരേഖകള്‍ ഉപയോഗിച്ചും വായ്പയെടുത്തവര്‍ തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

രാഷ്ട്രീയ നേതാക്കളുടെ ഉള്‍പ്പെടെ നേരത്തെ ഇ.ഡി മരവിപ്പിച്ച നിക്ഷേപങ്ങളും കണ്ടുകെട്ടിയതായി സൂചനയുണ്ടെങ്കിലും ഇ.ഡി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയ റെയ്ഡില്‍ തട്ടിപ്പിലൂടെ വായ്പകള്‍ നേടുകയും തിരിച്ചടയ്ക്കാതെ ബാങ്കിന് നഷ്ടംവരുത്തുകയുംചെയ്ത നിരവധിപ്പേരുടെ വിവരങ്ങളും ഈടുവച്ച സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിരുന്നു. ഇവരുടെ ഭൂസ്വത്തുക്കളും തൃശ്ശൂര്‍ സഹകരണബാങ്ക് ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളും പ്രകാരമാണ് കണ്ടുകെട്ടിയത്.

കരുവന്നൂര്‍ ബാങ്കില്‍നടന്ന 500കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ റെയ്ഡുകളില്‍ ലഭിച്ചതായി ഇ.ഡി അറിയിച്ചിരുന്നു. തൃശ്ശൂര്‍ സഹകരണബാങ്ക്, ജില്ലാ സഹകരണബാങ്ക്, അയ്യന്തോള്‍ സഹകരണബാങ്ക്, ആധാരം എഴുത്തുകാരായ മൂന്നുപേരുടെ ഓഫീസുകള്‍, ഒരു സ്വര്‍ണ്ണവ്യാപാരി, ബിനാമികളുടെ വീടുകള്‍, കൊച്ചിയില്‍ ബിസിനസുകാരന്റെ ഓഫീസ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ തട്ടിപ്പുകാരുടെ ബിനാമി ഭൂസ്വത്തുക്കളുടെ ഉള്‍പ്പെടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇവയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നതായാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends