Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശബരിമലയിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് പാസുകളുടെ പരിശോധന പൊലീസ് കർശനമാക്കി...

29 NOVEMBER 2025 06:51 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശബരിമലയിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് പാസുകളുടെ പരിശോധന പൊലീസ് കർശനമാക്കി. ഇന്നലെ പാസ് ഇല്ലാതെ പമ്പയിൽ എത്തിയവരെ നിലയ്ക്കലേക്ക് മടക്കിയയച്ച് സ്പോട്ട് ബുക്കിംഗ് പാസെടുപ്പിച്ച ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്.

കഴിഞ്ഞ ദിവസം വെർച്വൽ ബുക്കിംഗും സ്പോട്ട് ബുക്കിംഗും ഉൾപ്പെടെ എൺപതിനായിരം പേർക്ക് മാത്രം അനുമതിയുള്ളപ്പോൾ, ഒരു ലക്ഷത്തിലേറെപ്പേർ പേർ മല ചവിട്ടിയിട്ടുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പൊലീസിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി ചോദിച്ചിരുന്നു.

വ്യാജപാസുകൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനും പൊലീസിനും മാത്രമായിരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതേതുടർന്നാണ് പാസ് കൈവശം ഉള്ളവരെ മാത്രം കടത്തിവിട്ടാൽ മതിയെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പൊലീസിന് കർശന നിർദേശം നൽകിയത്.

സംഘങ്ങളായി വരുന്നവരിൽ ചിലർക്ക് പാസില്ലെങ്കിലും കൂട്ടത്തിൽ പോകാൻ അനുവദിച്ചിരുന്നു. ഉന്നതരുടെ ശുപാർശയുമായി വരുന്നവരും ഉണ്ടായിരുന്നു. അത്തരത്തിൽ യാതൊരു പരിഗണനയും നൽകേണ്ടതില്ലെന്നാണ് നിർദേശം.

മണ്ഡലപൂജ വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമാണ്. നിലവിൽ സ്പോട്ട് ബുക്കിംഗ് പ്രതിദിനം അയ്യായിരമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരക്ക് കുറയുന്നതനുസരിച്ച് ഇരുപതിനായിരം വരെ വർദ്ധിപ്പിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends