രാഹുൽ റിമാൻഡിലായാൽ കളി മാറും..ഒടുക്കത്തെ ട്വിസ്റ്റ് ശാസ്തമംഗലം അജിത് വീണില്ല പുലി പോലെ നാളെ കുതിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കുറ്റത്തെ നിസാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് അഡീ. സിജെഎം കോടതി ജാമ്യം നിഷേധിച്ചത്. രാഹുല്‍ ഈശ്വര്‍ സ്വയം കുഴിതോണ്ടിയെന്ന നിഗമനാണ് ഈ ജാമ്യം നിഷേധത്തെ നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ മുതല്‍ രാഹുല്‍ ഈശ്വര്‍ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടുകുയായിരുന്നു.
https://www.facebook.com/Malayalivartha
























