ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി

. 10 വർഷത്തോളമായി മസ്കത്ത് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് കുന്ദമംഗലം പടനിലം ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ ബീരാൻകോയയുടെ മകൻ അബൂബക്കർ (63) ഹൃദയാഘാതം മൂലം ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു. . മാതാവ്: പാത്തുമ്മ.
ഭാര്യ: റസിയ. മക്കൾ: ഫൈറോസ് ജഹാൻ, മുഹമ്മദ് അർഷാഖ്, ഫാത്തിമ ഡാനിഷ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ അയക്കും.\
https://www.facebook.com/Malayalivartha



























