Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...

19 APRIL 2026 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി.... തിരുവനന്തപുരം പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും... ലിറ്ററിന് നാലു രൂപ വരെ കൂട്ടാൻ നീക്കം

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും. അക്ഷയ തൃതീയ ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴകക്കാരുടെ വകയായി ചുറ്റുവിളക്കാഘോഷിക്കും.

ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും. കാലത്ത് മേളം സന്തോഷ് മാരാരും പാര്‍ട്ടിയും ഉച്ചയ്ക്ക് ഗുരുവായൂര്‍ ശശി മാരാരും പാര്‍ട്ടിയുമാണ്. വൈകുന്നേരം കാടാമ്പുഴ അനിരുദ്ധിന്റെ പ്രാമാണിത്വത്തില്‍ തായമ്പകയും ഉണ്ടാവും.

രാത്രി വിളക്കിന് ഇടയ്ക്ക വിശേഷം.വിഷ്ണു മാരാര്‍ മമ്മിയൂര്‍ ,വിഷ്ണു മാരാര്‍ ഗുരുവായൂര്‍, കൃഷ്ണപ്രസാദ് ഗുരുവായൂര്‍, രാഹുല്‍ മാരാര്‍ മമ്മിയൂര്‍ എന്നിവര്‍ ഇടയ്ക്കയിലും കണ്ണന്‍, ആനന്ദ്, അഖില്‍, നവനീത് കൃഷ്ണന്‍ എന്നിവര്‍ നാദസ്വരത്തിലും അണിനിരക്കും.

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ ഭക്തര്‍ക്ക് വാങ്ങാന്‍ ദേവസ്വം ക്രമീകരണമൊരുക്കിയിട്ടുണ്ട്.

രണ്ട് ,മൂന്ന്, അഞ്ച്, പത്ത് ഗ്രാം സ്വര്‍ണ്ണ ലോക്കറ്റും വെള്ളിയുടെ അഞ്ച് ഗ്രാം ലോക്കറ്റും ലഭ്യമാണ്. ക്ഷേത്രത്തിനകത്തെ തെക്കേ കൗണ്ടറില്‍ നിന്നും ഇവ ഭക്തര്‍ക്ക് വാങ്ങാനാകും. രാവിലെ 5 മുതല്‍ ഒരു മണി വരെയും വൈകുന്നേരം 5 മുതല്‍ രാത്രി എട്ടുമണി വരെയും ഭക്തര്‍ക്ക് ലോക്കറ്റ് ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (4 minutes ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (22 minutes ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (32 minutes ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (51 minutes ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (59 minutes ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (1 hour ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (1 hour ago)

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (1 hour ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (1 hour ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (2 hours ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (2 hours ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (2 hours ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (3 hours ago)

Malayali Vartha Recommends