ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് നടന്‍ ജോയ് മാത്യു. ഇപ്പോള്‍ പ്രചരിക്കുന്നത് കരക്കമ്പിയാണെന്നും തനിക്ക് 'ചലച്ചിത്ര അക്കാദമിക്ക് ഒരുപാട് ചെയ്യാനുണ്ട്. ഫെസ്റ്റിവല്‍ നടത്തിപ്പ് മാത്രമല്ല ചെയ്യേണ്ടത്. കാന്‍ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ മേളയെ ഉയര്‍ത്തണം. വ്യക്തിപൂജകള്‍ക്ക് പകരം നല്ല സിനിമയെ ഉയര്‍ത്തിക്കാട്ടുന്ന രീതി വേണം. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂറ്റിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും' ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























