Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്... പിണറായിയുടെ മൊഴിയെടുക്കുന്നു... മകൾ വീണയെ ചോദ്യം ചെയ്യുന്നു


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത


കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്... സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും, ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ സാധ്യത


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി...

27 MAY 2026 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്... പിണറായിയുടെ മൊഴിയെടുക്കുന്നു... മകൾ വീണയെ ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് നടന്നു പോകവേ കാട്ടാനയുടെ ആക്രമണം... പതിനഞ്ചുകാരന് ദാരുണാന്ത്യം

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധി...

അതിജീവിത പോലീസ് മൊഴി തിരുത്തി കുറു മാറി പ്രതിഭാഗം ചേർന്നു... ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയടക്കം 3പ്രതികളെ വിട്ടയച്ചു

പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാൽ ഹൗസിൽ കാർത്തിക് (19) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുകൾ നിലയിൽ നിന്ന് വിദ്യാർത്ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പന്തീരാങ്കാവ് പൊലീസ്

കാർത്തിക് തൊണ്ടയാട് റൈഫിൾ ക്ലബിൽ അംഗമാണ്. ആത്മഹത്യയിലേക്ക് നയിച്ച കാര്യം വ്യക്തമല്ല. പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോ‌ർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്... പിണറായിയുടെ മൊഴിയെടുക്കുന്നു...  (19 minutes ago)

ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈററൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 92 റൺസിന്റെ ജയം...  (32 minutes ago)

.ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (44 minutes ago)

വീട്ടിലേക്ക് നടന്നു പോകവേ കാട്ടാനയുടെ ആക്രമണം... പതിനഞ്ചുകാരന് ദാരുണാന്ത്യം  (56 minutes ago)

പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി...  (1 hour ago)

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധി...  (1 hour ago)

കുടുംബ ഐശ്വര്യവും ഉന്നത ബഹുമാനവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിജീവിത പോലീസ് മൊഴി തിരുത്തി കുറു മാറി പ്രതിഭാഗം ചേർന്നു... ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയടക്കം 3പ്രതികളെ വിട്ടയച്ചു  (2 hours ago)

ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു...  (2 hours ago)

കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്... സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും, ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ സാധ്യത  (2 hours ago)

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (7 hours ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (7 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (7 hours ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (8 hours ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends