പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ ഇ.ഡി നടത്തുന്ന റെയ്‌ഡിനെ ശക്തമായി അപലപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ ഇ.ഡി നടത്തുന്ന റെയ്‌ഡിനെ ശക്തമായി അപലപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഇത്തരത്തിലുള്ള നടപടികൾ ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു എന്നും സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിൽ കുറിക്കുകയും ചെയ്യും.
'മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഇത്തരത്തിലുള്ള നടപടികൾ ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു.
പിണറായി വിജയനെ 'ബി.ജെ.പി ഇതുവരെ ലക്ഷ്യം വെക്കാത്തത്' എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നുയെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha

























