പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...

'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയൻ!' പ്രതിപക്ഷ നേതാവിന്റെ വീടുകളിലെ ഇ ഡി റെയ്ഡിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരെ തീപ്പൊരി വെല്ലുവിളിയുമായി സിപഐഎം നേതാവ് എം. സ്വരാജ് രംഗത്ത്. ഇ ഡിക്കോ അവരെ പറഞ്ഞുവിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും, റെയ്ഡ് നടത്തി ഒടുവിൽ 'ഒരു പുല്ലും കിട്ടിയില്ലെന്ന്' എഴുതി ഒപ്പിട്ടു നൽകേണ്ട നാണക്കേടാണ് ഇ ഡിക്ക് ഉണ്ടായതെന്നും സ്വരാജ് പരിഹസിച്ചു.എന്നാൽ, ഈ മാസ്സ് ഡയലോഗുകൾ പറഞ്ഞുതീരും മുൻപേ കളി തിരിഞ്ഞിരിക്കുകയാണ്!
https://www.facebook.com/Malayalivartha
























