Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും സർക്കാർ ആനുകൂല്യങ്ങളും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

29 MAY 2026 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബസമേതം മംഗളകർമ്മങ്ങളിലും ശുഭചടങ്ങുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന വിശേഷപ്പെട്ട ദിവസമാണിത്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ലഭിക്കുന്നത് വലിയ ആശ്വാസമാകും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും അപ്രതീക്ഷിതമായ വലിയ ഭാഗ്യാനുഭവങ്ങളും ഇന്ന് പ്രതീക്ഷിക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സർക്കാർ ജോലിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നല്ല തൊഴിലവസരങ്ങൾ തേടിയെത്തും. സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചവർക്ക് അത് അനുകൂലമായി ലഭിക്കാൻ യോഗമുണ്ട്. ബിസിനസ്സിൽ മികച്ച പുരോഗതിയും നിയമപരമായ കാര്യങ്ങളിൽ വിജയവും കൈവരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സ്ത്രീകളുമായി ഇടപഴകുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെറിയ ശ്രദ്ധക്കുറവ് പോലും അനാവശ്യ ആരോപണങ്ങൾക്കും മനഃപ്രയാസങ്ങൾക്കും കാരണമായേക്കാം എന്നതിനാൽ വാക്കുകളിലും പ്രവൃത്തികളിലും പൂർണ്ണമായ സൂക്ഷ്മത പുലർത്തുന്നത് നന്നായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): അപ്രതീക്ഷിത ധനനഷ്ടങ്ങൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം. വാത-കഫ സംബന്ധമായ ബുദ്ധിമുട്ടുകൾ, അലർജി പ്രശ്നങ്ങൾ എന്നിവ ഉള്ളവർ ആരോഗ്യ കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കുക. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട് ചില ഔദ്യോഗിക നടപടികൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽ മേഖലയിൽ മികച്ച അംഗീകാരങ്ങളും പ്രശംസകളും തേടിയെത്തുന്ന ദിവസമാണിത്. ഇത് പുതിയ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമൊരുങ്ങും. തൊഴിൽ വിജയത്തോടൊപ്പം സാമ്പത്തിക ഉന്നതിയും പ്രതീക്ഷിക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ശാരീരികമായ ചെറിയ അസ്വസ്ഥതകളോ സുഖക്കുറവോ അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ചില തടസ്സങ്ങൾ നേരിട്ടേക്കാം. കുടുംബാംഗങ്ങളുമായോ പ്രിയപ്പെട്ട ബന്ധുക്കളുമായോ അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾക്കോ കലഹങ്ങൾക്കോ മുതിരാതെ സംയമനം പാലിക്കുന്നത് ഉചിതമായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അവിവാഹിതരായ വ്യക്തികൾക്ക് വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന ശുഭദിനമാണിത്. നല്ല ഭക്ഷണ സുഖം, മനഃസുഖം, ചെയ്യുന്ന കാര്യങ്ങളിൽ വലിയ വിജയം എന്നിവ അനുഭവത്തിൽ വരും. സാമ്പത്തിക ലാഭത്തോടൊപ്പം നല്ല സുഹൃത്തുക്കളുടെ പിന്തുണയും ഇന്ന് ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ പങ്കാളിയുമായോ സന്താനങ്ങളുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്താലും തിരികെ മോശം കേൾക്കാൻ സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ മിതത്വം പാലിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ദീർഘകാലമായി അകൽച്ചയിലോ ശത്രുതയിലോ ആയിരുന്നവർ പിണക്കങ്ങൾ മാറി ഒന്നാകാൻ വലിയ സാധ്യത കാണുന്ന ആശ്വാസകരമായ ദിവസമാണിത്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. പ്രശസ്തിയും ധനലാഭവും വർദ്ധിക്കുന്നതിനൊപ്പം സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദാമ്പത്യ ജീവിതത്തിൽ മികച്ച ഒത്തൊരുമയും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും നിയമപരമായ തർക്കങ്ങളിൽ വിജയം കൈവരിക്കുകയും ചെയ്യും. ഭവനത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. ശത്രുദോഷങ്ങൾ മാറി സാമ്പത്തിക ഉന്നതിയും പ്രശസ്തിയും തേടിയെത്തും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ഭക്ഷണ കാര്യത്തിലും ആരോഗ്യത്തിലും പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. തൊഴിൽ രംഗത്തെ വെല്ലുവിളികളെ കൃത്യമായ പ്ലാനിംഗോടെ നേരിടുക. അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക കാര്യങ്ങളിൽ നല്ല നിയന്ത്രണം പാലിക്കുന്നത് ഗുണം ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും അല്പം വർദ്ധിക്കാൻ സാധ്യതയുള്ള ദിവസമാണിത്. അമിതമായ ആഡംബര പ്രിയത്വം കാരണം അനാവശ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യക്കുറവ് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ മാനസികമായും ശാരീരികമായും മുൻകരുതലുകൾ എടുക്കുക.

-

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (35 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (44 minutes ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (47 minutes ago)

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്  (50 minutes ago)

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ  (52 minutes ago)

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്  (54 minutes ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി  (56 minutes ago)

പ്രണയവും, രണ്ടാം വിവാഹവും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാനിയ മിര്‍സ  (1 hour ago)

വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം  (1 hour ago)

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (1 hour ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (1 hour ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (1 hour ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (1 hour ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (1 hour ago)

KERALA GOVERNMENT പുതുപുത്തൻ ആഡംബര കാറുകൾ  (2 hours ago)

Malayali Vartha Recommends