കണ്ണീർക്കാഴ്ചയായി... തൃശൂർ കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി പ്രണവ്(17) ,കരിന്തല സ്വദേശി അഭിമന്യു (19)എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വില്ലുന്നി സ്വദേശി ആൻ്റണി സേവ്യറാണ് (25) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























