ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...

കുഞ്ഞിന് അടങ്ങിയിരിക്കാൻ വയ്യാത്ത പിരിപിരിപ്പാണ്, തിളച്ച വെള്ളം വീണ് പൊള്ളിയതാണ്' എന്ന് ആശുപത്രി അധികൃതരോട് തട്ടിവിട്ട അമ്മ അഖിലയുടെ കള്ള നാടകങ്ങൾ ഒടുവിൽ പൊളിഞ്ഞു വീഴുന്നു. കേരള മനസ്സാക്ഷിയെ നടുക്കിയ നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന പശ്ചാത്തല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊല്ലാൻ കാമുകന് ഒത്താശ ചെയ്യുകയും, പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകളുടെ ആഴം...
https://www.facebook.com/Malayalivartha






















