കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...

മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അജീഷിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജയിലിനുള്ളിൽ കടുത്ത മാനസിക അസ്വസ്ഥതകളും വിചിത്രമായ ചേഷ്ടകളും പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതിയെ അതീവ രഹസ്യമായി തൃശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























