പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...

ഒരു നിമിഷത്തെ അശ്രദ്ധ, ഒടുവിൽ റോഡിൽ പൊലിഞ്ഞത് ഒരു പത്തൊൻപതുകാരിയുടെ ജീവൻ! പാലക്കാട് കോങ്ങാട് ചല്ലിക്കലിൽ വെച്ച് സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് മുണ്ടൂർ യുവക്ഷേത്ര കോളേജ് വിദ്യാർത്ഥിനി ഗൗരി ജി. കൃഷ്ണ മരണപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാടും ക്യാമ്പസും...
https://www.facebook.com/Malayalivartha























