സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

സങ്കടക്കാഴ്ചയായി... കസബ ബെൻഗ്രെയിലെ ഫെറി പോയിന്റിന് സമീപം കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് ഇന്നലെ വൈകുന്നേരം മുങ്ങിമരിച്ചു.
എൻ.എ.മുഹമ്മദ് സനാഉല്ലയാണ് (25) മരിച്ചത്. കുട്ടികളെ സഹായിക്കാനും പന്ത് എടുക്കാനും യുവാവ് പുഴയിലേക്ക് ഇറങ്ങി. കാൽ ചെളി നിറഞ്ഞ തീരത്ത് കുടുങ്ങിയതിനാൽ ഉടൻ എഴുന്നേൽക്കാനായി കഴിഞ്ഞില്ല. തുടർന്ന് ഒഴുക്കിൽ പെട്ടുപോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























