Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു

11 NOVEMBER 2026 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച റാണിയുടെ മരണത്തിനു പിന്നിൽ ആര്?

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും

സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു. ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുകയാണ് ലക്ഷ്യം.

നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിനെ ഒരു വർഷത്തിനുള്ളിൽ ഏറ്റവും ലാഭകരമായ സ്ഥാപനമാക്കി മാറ്റുകയാണ് ഉദ്ദേശിക്കുന്നത്. കൺസൾട്ടൻസി സഹായത്തോടെ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് വിളിച്ച് പദ്ധതി നടപ്പിലാക്കുമെന്നാണ് കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ച മന്ത്രി അഡ്വ. വിഇ അബ്ദുൾ ഗഫൂർ വിശദീകരിച്ചത്. മന്ത്രി ഒജെ ജനീഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

120 ഏക്കറിലധികം വരുന്ന പൊയ്യ അഡാക്ക് ഫാമിൽ നവീകരണത്തിലൂടെ പ്രദേശത്തെ സാധാരണക്കാരായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വൻ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഫ്ലോട്ടിങ് റെസ്റ്റോറന്റ്, ഇക്കോ ഫ്രണ്ട്ലി ഫാം സ്റ്റേ, പെഡൽ ബോട്ടിങ്, കയാക്കിങ്, ആംഗ്ലിങ്, വിദ്യാഭ്യാസ ടൂറിസം തുടങ്ങിയ സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും. ഫാമിൽ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിന്റെ ഗുണം ആദ്യം നാട്ടുകാർക്ക് ലഭിക്കണം. ചെറുകിട യൂണിറ്റുകൾ വഴി വർഷം മുഴുവൻ മിതമായ നിരക്കിൽ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കാനും പ്രാദേശിക സംരംഭകർക്ക് തൊഴിൽ നൽകാനും കഴിയുന്ന രീതിയിൽ വിപണന സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും വ്യക്തമാക്കി മന്ത്രി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു  (9 minutes ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (16 minutes ago)

തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു...  (18 minutes ago)

വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ്... അരിവില കിലോയ്ക്ക് 100 രൂപയും കടക്കുമോ? വരൾച്ചയിൽ തകർന്ന നെൽക്കൃഷി, ദക്ഷിണേന്ത്യയിൽ അരിക്ഷാമ ഭീതി; കേരളത്തിലും വിലക്കയറ്റമുണ്ടാകുമോ?  (21 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (35 minutes ago)

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ  (48 minutes ago)

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (56 minutes ago)

സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും  (1 hour ago)

സംസ്ഥാനത്ത്. ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും...  (1 hour ago)

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും...  (2 hours ago)

സങ്കടക്കാഴ്ചയായി... പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (10 hours ago)

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്  (10 hours ago)

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (10 hours ago)

Malayali Vartha Recommends