Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന

03 NOVEMBER 2026 10:39 PM IST
മലയാളി വാര്‍ത്ത

ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ വിമാനാപകടത്തില്‍ സഹപൈലറ്റായിരുന്നത് വെറും 20 വയസ്സുള്ള യുവതി. നതാലിയ ഗഡേല്‍ഹ ഫില്‍ഗ്വെയ്റസ് എന്ന യുവതിയാണ് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയില്‍ തകര്‍ന്നുവീണ ലിയര്‍ജെറ്റ് 60 വിമാനത്തിന്റെ സഹപൈലറ്റായിരുന്നത്. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിനിടെ പൈലറ്റ് കര്‍ത്താവിനോട് പ്രാര്‍ഥിച്ചതും, യര്‍ ട്രാഫിക് കണ്‍ട്രോളുമായി നടത്തിയ അവസാന സംഭാഷണവും പുറത്തുവന്നു.

 

പാം ബീച്ച് കൗണ്ടിയില്‍ വളര്‍ന്ന നതാലിയയ്ക്ക് 2023ല്‍ 17 വയസ്സുള്ളപ്പോഴാണ് പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. ചെറുപ്പത്തില്‍ തന്നെ വിമാനം പറത്താന്‍ തുടങ്ങിയതിനെക്കുറിച്ച് അവര്‍ ഒരു പ്രാദേശിക മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. 'മറ്റുള്ളവര്‍ നിങ്ങള്‍ക്ക് കാറോടിക്കാന്‍ അറിയില്ലെന്ന് പറയുമ്പോള്‍, എനിക്ക് വിമാനം പറത്താനറിയാമെന്ന് മറുപടി നല്‍കും. അതില്‍ എനിക്ക് അഭിമാനമുണ്ട്' എന്നായിരുന്നു അന്ന് നതാലിയ പറഞ്ഞത്.

അച്ഛന്‍ അലനും പൈലറ്റാണ്. അമ്മ കാമില മക്കളുമൊത്തുള്ള സ്വകാര്യ വിമാനയാത്രകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. വിമാനം പറത്തുന്നതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യവും മുകളില്‍നിന്ന് ലോകം കാണുന്നതുമാണ് മകള്‍ക്ക് ഏറെ ഇഷ്ടമെന്ന് കാമില ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

 

 

'കര്‍ത്താവേ...' എന്ന് പ്രാര്‍ഥിച്ച് പൈലറ്റ്

അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലുണ്ടായിരുന്ന പുരുഷ പൈലറ്റ് കര്‍ത്താവിനോടുള്ള പ്രാര്‍ഥന ചൊല്ലുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ' എന്നായിരുന്നു പ്രാര്‍ഥനയുടെ തുടക്കം.

ഇതിനിടെ വിമാനം 60 ഡിഗ്രി ചരിഞ്ഞാണ് പറക്കുന്നതെന്ന് നതാലിയ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലായതോടെ യുവതിയുടെ ശബ്ദത്തില്‍ പരിഭ്രാന്തി പ്രകടമായി. 'ഞങ്ങള്‍ താഴേക്ക് പതിക്കുകയാണ്. മെയ്ഡേ, മെയ്ഡേ...' എന്നായിരുന്നു ആദ്യ സന്ദേശം. പിന്നാലെ മിനിറ്റില്‍ 10,000 അടി വേഗത്തില്‍ വിമാനം താഴേക്ക് പതിക്കുകയാണെന്നും അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (24 minutes ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (28 minutes ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (35 minutes ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (41 minutes ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (50 minutes ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (57 minutes ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (1 hour ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (3 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (3 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (4 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (4 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (4 hours ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (4 hours ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends