Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്

03 NOVEMBER 2026 10:45 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കെതിരെയും അനീതിക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍. പ്രശാന്തിനെ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ദീര്‍ഘകാലം സസ്പെന്റ് ചെയ്ത് പുറത്തുനിര്‍ത്തിയത്. ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധമായി കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പ്രമോഷനുകളും ആനുകൂല്യങ്ങളും മനപ്പൂര്‍വ്വം തടയപ്പെടുകയായിരുന്നു. ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ പ്രതികാര നടപടികള്‍ ഉദ്യോഗസ്ഥവൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോളാണ് അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തിയത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അദ്ദേഹത്തിന് ഭരണതലത്തില്‍ പുതിയൊരു ഉയര്‍ത്തെഴുനേല്‍പ്പാണ് സമ്മാനിച്ചത്.

സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് ശേഷം സര്‍വീസിലേക്ക് തിരിച്ചെത്തിയ എന്‍. പ്രശാന്ത് തന്റെ രണ്ടാം വരവില്‍ കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും സൂപ്പര്‍താരം ലയണല്‍ മെസിയുടെയും പേരില്‍ അരങ്ങേറിയ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ 'മെസ്സികൊള്ള'യുടെ വ്യാപ്തിയും ക്രമക്കേടുകളും കേരള ജനതയെ ഔദ്യോഗികമായി അറിയിച്ചത് പ്രശാന്തിന്റെ റിപ്പോര്‍ട്ടായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെയും നിയമപരമായ യാതൊരുവിധ കരാറുകളിലുമില്ലാതെ സ്വകാര്യ കമ്പനിക്ക് ആനുകൂല്യങ്ങള്‍ ഒഴുക്കിവിട്ട വന്‍ തട്ടിപ്പാണ് കായിക വകുപ്പ് പുറത്തുകൊണ്ടുവന്നത്. പ്രശാന്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. പുതിയൊരു കായിക കേരളം കെട്ടിപ്പടുക്കുവാന്‍ വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലം വി ഡി സതീശന്‍ സര്‍ക്കാറിനും ബോധ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് കെഎസ്ഇബി ചെയര്‍മാര്‍ പദവി കൂടി നല്‍കുന്നത്.

 

 

അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും തുറന്ന പോരുകളും കേരള ഭരണ ചരിത്രത്തില്‍ തന്നെ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജയതിലകിന്റെ ഔദ്യോഗിക നടപടികളെയും അധികാര ദുര്‍വിനിയോഗത്തെയും പ്രശാന്ത് പരസ്യമായി ചോദ്യം ചെയ്തത് ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഭൂചലനങ്ങളാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് മുന്‍ ചീഫ് സെക്രട്ടറി ജയതിലകുമായുള്ള പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്തിരുന്നു. പ്രശാന്തിനെതിരെ സര്‍ക്കാര്‍ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (42 minutes ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (46 minutes ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (53 minutes ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (59 minutes ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (1 hour ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (1 hour ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (3 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (4 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (4 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (4 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (4 hours ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (5 hours ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends