Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി


കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്

10 NOVEMBER 2026 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി അറസ്റ്റിൽ

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് . നിയമോപദേശവും സംസ്ഥാന വിജിലൻസിന്റെ ക്ലിയറൻസുമാണ് തേടുന്നത്. കഴിഞ്ഞ വർഷം നടന്ന നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെയാണിത്.

10,​000 ലിറ്റർ നെയ്യ് വാങ്ങാനാണ് ദേവസ്വം ബോർഡിന്റെ ശ്രമമുള്ളത്. കഴിഞ്ഞ വർഷം നടന്ന നെയ്യ് ക്രമക്കേടിൽ മിൽമയ്ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലുകളുള്ളത് . മിൽമയിൽ നിന്നു വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിച്ചതിലാണ് ക്രമക്കേട് നടന്നത്.

മിൽമയിലെ ജീവനക്കാരാരും കേസിൽ പ്രതിയല്ല. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടാൽ നെയ്യ് നൽകുമെന്ന് മിൽമ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യവും ദേവസ്വം ബോർഡ് പരിഗണിച്ചു. ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനാലാണ് വിജിലൻസിന്റെ ക്ലിയറൻസും നിയമോപദേശവും തേടാൻ തീരുമാനിച്ചത്.

ഈ വർഷം മിൽമ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ സ്വകാര്യസ്ഥാപനത്തിന് കഴിഞ്ഞ വർഷത്തെ ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തി ടെൻഡർ റദ്ദാക്കുകയായിരുന്നു. വീണ്ടും ടെൻഡർ വിളിച്ചെങ്കിലും ഒറ്റ ടെൻഡർ മാത്രമാണ് ലഭിച്ചത്. ഇതിൽ രേഖപ്പെടുത്തിയ നിരക്കാകട്ടെ വളരെ ഉയർന്നതും. ഇതാണ് മിൽമയിൽ നിന്നു നേരിട്ട് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡിനെ പ്രേരിപ്പിക്കുന്നത്.

അയ്യപ്പഭക്തർ കൊണ്ടുവരുന്ന നെയ്യ് അപ്പം,അരവണ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉദ്ദേശിക്കുന്ന അളവിൽ നെയ്യ് ലഭിച്ചില്ലെങ്കിൽ ബദൽ ക്രമീകരണം എന്ന നിലയിലാണ് നെയ്യ് വാങ്ങുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും  (7 minutes ago)

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!  (11 minutes ago)

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (11 minutes ago)

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ  (13 minutes ago)

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (30 minutes ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (36 minutes ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (52 minutes ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (1 hour ago)

  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...  (1 hour ago)

മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്  (1 hour ago)

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങ  (1 hour ago)

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

പുട്ടിനുമായുള്ള മോദിയുടെ ബന്ധം നിർണായകം... ട്രംപ് നനഞ്ഞ പടക്കമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മോദിയിലേക്ക്, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി സെലെൻസ്കി; റഷ്യയുമായുള്ള സൗഹൃദം ആയുധമാക്കി മോദിയ  (1 hour ago)

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌  (1 hour ago)

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

Malayali Vartha Recommends