കൊച്ചി കപ്പൽ ശാലയിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചു

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലില്‍ സ്‌ഫോടനം. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് മരണം.നാല് പേർക്ക് പരിക്ക്
ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം. ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്.
https://www.facebook.com/Malayalivartha