ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ചു ; എംഎം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു

ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു. ശോഭനാ ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് നടപടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വച്ചായിരുന്നു ഹസ്സന്റെ അപമാന പ്രസ്താവന.
1991ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നും ഹസ്സന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha