KERALA
ബ്രസീല്‍-ഇന്ത്യ ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു
ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍
24 August 2015
വടകര വള്ളിക്കാട് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആര്.എം.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്...
പട്ടികടി സഹിച്ചില്ല... കണ്ണൂരില്‍ നാല്പതോളം തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു
23 August 2015
കണ്ണൂരില്‍ തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു. പുഴാതി പഞ്ചായത്തിലെ നാല്പതോളം നായ്ക്കളെയാണ് ഇത്തരത്തില്‍ സയനൈഡ് കുത്തിവെച്ച് കൊന്നത്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പുഴാതി പഞ്ചായത്തി...
സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടുമാണ് ലൈറ്റ് മെട്രോ കേരളത്തില്‍ വരുന്നതിന് തടസ്സമുണ്ടാക്കുന്നതെന്ന് ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്
23 August 2015
സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടുമാണ് ലൈറ്റ് മെട്രോ കേരളത്തില്‍ വരുന്നതിന് തടസ്സമുണ്ടാക്കുന്നതെന്ന് ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്...
ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു
23 August 2015
പെണ്‍കുട്ടിയെ ജീപ്പിടിപ്പിച്ച് കൊന്ന പ്രതി പിടിയില്‍. സി.ഇ.ടി എഞ്ചിനീയറിംഗ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബൈജു കുറ്റം സമ്മതിച്ചു. സംഭവത്തില്‍...
ഇടുക്കി പട്ടയ വിതരണ മേളയില്‍ രാഷ്ട്രീയ ചേരിതിരിവ്
22 August 2015
ഇടുക്കിയില്‍ നടന്ന പട്ടേേയളയില് രാഷ്ട്രീയ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. ബിജിമോള്‍ എം.എല്‍.എയെ പ്രസംഗിക്കാന്‍ അനുവദിക്കാത്ത നടപടിയാണ് ബഹളത്തിനിടയാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജിമോള്‍ പ്രസംഗിക്കു...
ഓപ്പറേഷന് തീയറ്ററിലെ ഓണസദ്യ: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
22 August 2015
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. ആശുപത്രി കാന്റീനിലാണ് സദ്യ വിളമ്പിയത് എന്നാണ് താനറിഞ്ഞതെന...
കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ: അബ്ദുറബ്ബ്
22 August 2015
കോളജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കും. സി.ഇ.ടി കോളജില്‍ ഓണാഘോഷത്...
ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രം
22 August 2015
ബ്ലഡ് ബാങ്കില്‍ നിന്ന് ഇനി രക്തം ലഭിക്കുക എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രം. എംബിബിബിഎസ് ഡോക്ടര്‍മാരുടെ കുറിപ്പില്‍ മാത്രം ഇനിമുതല്‍ രക്തം നല്കിയാല് മതിയെന്ന് വ്യക്തമാക്കി ഡ്രഗ് കണ്ട്രോള് ജനറല്‍...
തിരുവനന്തപുരം റിസര്‍വ് ബാങ്കിലേക്കു പണവുമായി പോകുകയായിരുന്ന ട്രക്ക്, തിരുനെല്‍വേലിയില്‍ വെച്ചു മറിഞ്ഞു; ഉള്ളില്‍ കറന്‍സിയാണെന്ന വിവരം അതീവരഹസ്യം
22 August 2015
തിരുവനന്തപുരം റിസര്‍വ് ബാങ്ക് ശാഖയിലേയ്ക്ക് കറന്‍സിയുമായി വരികയായിരുന്ന ട്രക്ക് തമിഴ്നാട്ടില്‍ മറിഞ്ഞു. മൈസൂരില്‍ നിന്നാണ് കറന്‍സി കൊണ്ടുവന്നത്. ട്രക്കില്‍ കോടിക്കണക്കിന് രൂപയുണ്ട്. കമാന്‍ഡോ അടക്കമുള...
ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലെന്ന് വിജിലന്‍സ് കോടതി
22 August 2015
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയ്ക്കെതിരായ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് സംഘത്തോട് ചോദിച്ചു. അഡ്വ...
കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്കി മന്ത്രി ഷിബു ബേബി ജോണ്‍
22 August 2015
കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്കി തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഉറച്ച് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കുത്തക മുതലാളിമാരുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമാണ് ഇതോടെ അറുതിയായിരിക്കുന്ന...
വാര്‍ഡ് വിഭജനം കൂട്ടായതീരുമാനമെന്ന് രമേശ് ചെന്നിത്തല, മുസ്ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി
22 August 2015
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. വാര്‍ഡ് വിഭജനത്തില്‍ ലീഗ് അമിതാവേശം കാട്ടിയെന്ന് പറയു...
സര്‍ക്കാര്‍ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
22 August 2015
പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. കുടപ്പനക്കുന്ന് പാതിരിപ്പള്ളി മാഞ്ഞാന്പാറയില് മനോജിന്റെ ഭാര്യ സുചിത്രയെയാണ് (25) ഇന്ന് രാവിലെയോട...
പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു
22 August 2015
പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ അപ്ലൈഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി പ...
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിലെന്നു ചെന്നിത്തല
22 August 2015
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആയുധങ്ങള്‍ സൂക്ഷിച്ചതായി പറയുന്ന കാമ്പസുകളില്‍ പരിശോധ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















