KERALA
അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി
ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു
25 August 2015
ബംഗാള്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് ജലങ്കി ചൊപാറ സ്വദേശി സാമിം കബീര്‍ (38), പെരുമ്പാവ...
സിപിഎമ്മിന് ഭരണം വേണ്ട; വെള്ളാപ്പള്ളിയെയും വേണ്ട, നല്ല അടിത്തറ മാത്രം മതി
24 August 2015
സര്‍ക്കാരല്ല പാര്‍ട്ടിയാണ് വലുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ചുരുക്കത്തില്‍ കേരളത്തില്‍ ഭരണം കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ നോക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു. അത...
തെരഞ്ഞെടുപ്പ് നീട്ടുന്നതു കമ്മീഷനെന്നു കെ.സി. ജോസഫ്
24 August 2015
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതില്‍ കമ്മിഷന്റെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുള്ളതായി മന്ത്രി കെ.സി. ജോസഫ്. ജൂലൈ 31 നു തന്നെ വാര്‍ഡ് വിഭജന പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും എന്തു...
ഓണാഘോഷത്തിനു ഫയര്‍ഫോഴ്സ് വാഹനം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
24 August 2015
അടൂര്‍ എഞ്ചിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനു ഫയര്‍ഫോഴ്സ് വാഹനം വാടകയ്ക്ക് നല്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ഫോഴ്സ് ഡിജിപിക്കു സമര്‍പ്പിച്ചു. കോട്ടയം ഡിവിഷണല്‍ ഓഫീസറാണ് കേസില്‍ പ്രാഥമിക അന്വ...
ന്യൂജനറേഷന് സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന് ബിന്ദു കൃഷ്ണ
24 August 2015
ന്യൂജനറേഷന് സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ഇത്തരം സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തു...
സി.ഇ.ടി സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ്
24 August 2015
സിഇടിയിലെ ഓണാഘോഷത്തിനിടയുള്ള അപകടത്തില്‍ കൊല്ലപ്പെട്ട തസ്നി ബഷീറിനായി ആരും സംസാരിക്കാനില്ലെന്ന പരിഭവം മാറുന്നു. കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഒരധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് സംഭവത്തിന് പുതിയ മാനം നല്...
എന്താ സഖാവേ പങ്കെടുക്കാത്തെ... വി.എസിനെതിരെ ജി. സുധാകരന്, വിഎസിന്റെ തണലിലല്ല താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുധാകരന്
24 August 2015
വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന് രംഗത്ത്. വിഎസ് എന്ത് കൊണ്ട് ഉദ്ഘാടനത്തിന് എത്തിയില്ലെന്ന് ജി സുധാകരന്. വിഎസിന്റെ സ്കൂളില്‍ ജി. സുധാകരന് എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ...
ഫയര്‍ഫോഴ്സ് നിബന്ധനകള്‍ പാലിക്കണമെന്ന് ചെന്നിത്തല
24 August 2015
സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള്‍ വിട്ടുനല്‍കുമ്പോള്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്‍ഫോഴ്സിനു നിര്‍ദേശം നല്കി. ഫയര്‍ഫോഴ്സ് ഡിജിപിക്കാണ് മന്ത്രി ഇതുസംബന്ധിച...
അവരെ തേടി എത്തിയത് ഒരു കോടി, ലോട്ടറിക്കാരനെയും ഓട്ടോക്കാരനെയും കൈയ്യിലിരുന്ന ഭാഗ്യം തുണച്ചു
24 August 2015
അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളെ തേടി ആ ഭാഗ്യം എത്തുമെന്ന്. ലോട്ടറി വില്പനക്കാരന് കെ.വി.രമേശനെയും സുഹൃത്തും ഓട്ടോഡ്രൈവറുമായ എം.പി.പ്രകാശനെയുമാണ് ഒരു കോടിയുടെ ലോട്ടറി തേടി എത്തിയത്. ശനിയ...
എന്‍സിസി കേഡറ്റ് മരിച്ച സംഭവം; അന്വേഷണം അവസാനിപ്പിക്കുന്നു
24 August 2015
പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍സിസി ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ അറിയിച്ചു. ഈ മാസം 11-നാണ് ധനേഷ് കൃഷ്ണ വെടിയേറ്റു മരിച്ചത്. ഫോറന്‍സിക് ...
ബാലന് കൊല്ലപ്പെട്ട നിലയില്‍; പീഡനശ്രമത്തെ തുടര്‍ന്നെന്നു സൂചന, പതിനേഴുകാരന് പിടിയില്‍
24 August 2015
ബാലനെ ചതുപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിളവീ...
കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും
24 August 2015
കടല്‍ക്കൊലക്കേസില്‍ ഹാംബുര്‍ഗിലെ രാജ്യാന്തര െ്രെടബ്യൂണല്‍ ഇന്ന് വിധി പറയും. മറീനുകളെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരമെന്നാണ് െ്രെടബ്യൂണല്‍ പരിശോധിച്ചത്. നാലുമാസത്തിനകം വാദം പൂര്ത്തിയാക്കാമ...
ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും; നാളെ മുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചു
24 August 2015
ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും. നാളെമുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചു. ബോണസ് നല്‍കാത്തതിനെതുടര്‍ന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി ...
ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍
24 August 2015
വടകര വള്ളിക്കാട് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആര്.എം.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്...
പട്ടികടി സഹിച്ചില്ല... കണ്ണൂരില്‍ നാല്പതോളം തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു
23 August 2015
കണ്ണൂരില്‍ തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു. പുഴാതി പഞ്ചായത്തിലെ നാല്പതോളം നായ്ക്കളെയാണ് ഇത്തരത്തില്‍ സയനൈഡ് കുത്തിവെച്ച് കൊന്നത്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പുഴാതി പഞ്ചായത്തി...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















