KERALA
തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം
മുതലക്കോടത്ത് മുണ്ട് ധരിച്ചെത്തിയ 30 വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു; നാട്ടുകാര്‍ പൂട്ട് തകര്‍ത്തു
21 August 2015
തൊടുപുഴക്കടുത്ത് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുണ്ടുടുത്തെത്തിയതിന് 30 വിദ്യാര്‍ഥികളെ സ്കൂളില്‍നിന്നു പുറത്താക്കി. ഇവരെ സ്കൂളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റ് ...
ഉമ്മാ ഞാന്‍ നാളെ വരാം..പിന്നെ കേള്‍ക്കുന്നത് മകളുടെ അപകടവാര്‍ത്ത, വഴിക്കടവിനെ കണ്ണീരിലാഴ്ത്തി തസ്നിയുടെ മരണം
21 August 2015
ഉമ്മാ ഞാന്‍ നാളെ വരും, തസ്നി ഉമ്മയോട് അവസാനം പറഞ്ഞ വാക്കുകളാണിത്. പിന്നെ കേള്‍ക്കുന്നത് മകളുടെ അപകട വാര്‍ത്ത. പഠനത്തിന് മിടുക്കിയായിരുന്ന തസ്നിയുടെ മരണം വഴിക്കടവിനെ കണ്ണീരിലാഴ്ത്തി.പൊന്നുമോളുടെ അപട...
വാര്‍ഡ് വിഭജനം, റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ്
21 August 2015
വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചു. അപ്പീല്‍ പോകാനുള്ള സമയക്കുറവ് കൊണ്ടാണ് ഇത് വേണ്ടെന്ന് വച്ചതെന്നും ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം...
ഹൈക്കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍ക്കാര്‍
21 August 2015
ഹൈക്കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്കി. ഇന്നലെ രാത്രിയാണ് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ കീഴിലുള്ള ന...
സിഇടി എന്‍ജിനിയറിംഗ് കോളേജിലെ അപകടം, സഹപാഠിയുടെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ വിദ്യാര്‍ഥികള്‍, ആശങ്കയോടെ രക്ഷിതാക്കള്‍
21 August 2015
സഹപാഠിയുടെ മരണത്തിന്റെ ഞെട്ടല്‍മാറാതെ സിഇടി എന്‍ജിനിയറിംഗ് കോളേജ്. ഇന്നലെവരെ ആഘോഷത്തില്‍ മുങ്ങിയ കോളേജ് ഇന്ന് മൊത്തത്തില്‍ മരണവീട്പോലെയായി. കോളേജിലെ ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ കാട്ടികൂട്ടുന്ന അ...
ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു; വൈദ്യുതി ലൈന്‍ തകര്‍ക്കാനും ശ്രമം, വിട്ടൊഴിയാതെ ദുരൂഹതകള്‍
21 August 2015
കോട്ടയംന്മ റയില്‍വേ ട്രാക്കില്‍ ബൈക്ക് കൊണ്ടുവന്നിട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പൂവന്തുരുത്ത് സ്വദേശി ദീപു കെ. തങ്കപ്പനാണ് ബൈക്ക് കൊണ്ടുവന്നത്. ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍...
പാളത്തില്‍ ബൈക്ക്: അട്ടിമറി ശ്രമമല്ലെന്ന് ചെന്നിത്തല
21 August 2015
കോട്ടയം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ സര്‍വേക്കല്ല്, വീഡിയോ കാമറ, പെട്ടി, ബൈക്ക് തുടങ്ങിയവ കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ കാ...
ഇത് അട്ടിമറിയോ... റെയില്‍വേ ട്രാക്കില്‍ ബൈക്ക് വച്ച് ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം, പോലീസ് പരിശോധന തുടരുന്നു
21 August 2015
ട്രെയിന്‍ വരാന്‍ സമയമാകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ ഒരു ബൈക്ക് കണ്ടാല്‍ തീര്‍ച്ചയായും പോലീസ് അതിനെ അട്ടിമറിയായി മാത്രമേ കാണുകയുള്ളൂ. അത്തരമൊരു സംഭവമാണ് ഇന്നലെ പൂവന്തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തി...
പ്രേമം സ്റ്റൈലിലെ ഓണാഘോഷം ജീവനെടുത്തത് പാവം പെണ്‍കുട്ടിയുടെ,കോടാലി ജീപ്പും ചെകുത്താന് ലോറിയും സിഇടിയുടെ വിദ്യാര്‍ഥിനികളുടെ പേടി സ്വപ്നം
21 August 2015
പ്രേമം സ്റ്റൈലിലെ ഓണാഘോഷം ജീവനെടുത്തത് പാവം പെണ്‍കുട്ടിയുടെ. ശ്രീകാര്യം സി ഇ ടി എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്...
ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
21 August 2015
നെയ്യാറ്റിന്‍കര പുല്ലുവിള കടപ്പുറത്ത് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മകാലപാതകമെന്ന് പോലീസ് നിഗമനം. പുുല്ലുവിള സ്വദേശി ഷാജിയുടേതാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസ് നിഗമനം...
അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
21 August 2015
കൊല്ലം എഴുകോണില്‍ അന്യ സംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ശ്രീദാം ദാസാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു നാട്ടുകാരെ എഴുകോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം എഴു...
ഓണാഘോഷത്തിനിടെ ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു
21 August 2015
ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. സിവില്‍ എന്‍ജിനിയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ന...
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
21 August 2015
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഒന്ന്, മൂന്ന് ശനിയാഴ്ച സമ്പൂര്‍ണ പ്രവൃത്തി ദിവസവുമായിരിക്കും. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതു...
ബാര്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
20 August 2015
കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട സമ്പൂര്‍ണ മദ്യനിരോധനം എന്തിനാണ് വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നു സുപ്രീം കോടതി. ബാര്‍ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്...
കോതമംഗലത്ത് സിപിഎം മുന്‍ പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു
20 August 2015
കുത്തുകുഴി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനുമായിരുന്ന ഷാജന് വര്‍ഗീസ് (56) വെടിയേറ്റ് മരിച്ച നിലയില്‍. കുത്തുകുഴി മാറാശേരി പുത്തേത്ത് കുടുംബാംഗമായ ഷാജന് വര്‍ഗീസിന്റെ മൃതദേഹം ഇന്നുരാ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















