Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി

22 SEPTEMBER 2026 07:47 PM ISTമലയാളി വാര്‍ത്ത
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളി. കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് ഹര്‍ജി തള്ളിയത്. ഇതോടെ കേസിന്റെ വി...

സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ: കോടിയേരി

25 August 2015

സംസ്ഥാനത്ത് ഇപ്പോള്‍ മിനി അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ട...

മൊബൈല്‍ നമ്പര്‍ എഴുതിവച്ചിട്ടു വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തുകൊള്ളൂ...

25 August 2015

ഓണക്കാലത്ത് നഗരത്തില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇനി മൊബൈല്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കണം. ട്രാഫിക് പൊലീസിന്റേതാണ് ഈ നിര്‍ദ്ദേശം. വാഹനത്തില്‍ വെറുതെ മൊബൈല്‍ നമ്പര്‍ എഴുതിവച...

ചങ്ങനാശേരി റെയില്‍വേ മേല്‍പ്പാലത്തിനു ഗര്‍ഡറുകള്‍ ഘടിപ്പിച്ചു

25 August 2015

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പാത വികസനത്തിന്റെ ഭാഗമായി വാഴൂര്‍ റോഡില്‍ റെയില്‍വേസ്റ്റേഷനടുത്തു നിര്‍മിക്കുന്ന പുതിയ മേല്‍പാലത്തില്‍ ഗര്‍ഡറുകള്‍ ഘടിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ഹെവിഡ്യൂട്ടി ക്രെയിനില്‍ ...

ആരോഗ്യമന്ത്രിയ്ക്കു മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം, ആര്‍സിസിക്കു മാത്രം പണം അനുവദിക്കുന്നത് വിവേചനമെന്ന് കമ്മീഷന്‍

25 August 2015

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. കൊച്ചി ക്യാന്‍സര്‍ സെന്ററിനു പണം അനുവദിക്കാത്തതിലാണ് കമ്മീഷന്‍ വിമര്‍ശനം നടത്തിയത്. ആര്‍സിസിക്കു മാത്രം പണം അനുവദിക്കുന്നത് വിവേചനമെ...

മൂന്നാര്‍ രാജമലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

25 August 2015

രാജമലയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ പാര്‍ക്ക് കണ്ട് മടങ്ങിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുമ്...

കറുത്ത ഷര്‍ട്ട് ധരിക്കരുത്... ഓണാഘോഷത്തിനു കറുത്ത ഷര്‍ട്ട് ധരിക്കുന്നതിന് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി

25 August 2015

ഓണം നിങ്ങള്‍ ആഘോഷിച്ചോളൂ എന്നാല്‍ കറുത്ത ഷര്‍ട്ട് ധരിക്കാന്‍ പാടില്ലെന്ന് മാത്രം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ മുണ്ടിനൊപ്പം കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നതിന് വിലക്കേര...

പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണ സംഘത്തില്‍ നിന്നു കള്ളപ്പണവും സ്വര്‍ണവും പിടികൂടി

25 August 2015

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണ സംഘത്തില്‍ നിന്നു കള്ളപ്പണവും സ്വര്‍ണവും പിടികൂടി. 13 കിലോ സ്വര്‍ണവും 2.84 കോടി രൂപയുടെ പണവുമാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് പണവും സ്വര്‍ണവും പ...

വിഎസിനെതിരെയുള്ള പരസ്യവിമര്‍ശനം: ജി. സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍, ഇന്നലെ രാത്രിയിലാണു പോസ്റ്റര്‍ കാണപ്പെട്ടത്

25 August 2015

വിഎസിനെതിരെ പരസ്യവിമര്‍ശനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരന്‍ എംഎല്‍എയ്‌ക്കെതിരേ അമ്പലപ്പുഴയില്‍ പോസ്റ്റര്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണ...

കോളജുകളില്‍ കര്‍ശന പെരുമാറ്റച്ചട്ടം വന്നേക്കും; ഉന്നതതല യോഗം ഇന്ന്

25 August 2015

സംസ്ഥാനത്തെ കോളജുകളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ പൊതു പെരുമാറ്റച്ചട്ടം ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന...

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് യോഗം ഇന്നു കോവളത്ത്

25 August 2015

തദ്ദേശഭരണ തെരഞ്ഞെടുപ്പല്‍ യുഡിഎഫ് തല ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി ഇന്നു യുഡിഎഫ് യോഗം ചേരും. പത്തിന് കോവളത്തു ചേരുന്ന യോഗത്തില്‍ മന്ത്രിമാരേയും വിളിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കത്തിമുനയില്‍ തൂക്കിപ്പിടിച്ചു മോഷണം

25 August 2015

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തില്‍ കത്തിവച്ച നിലയില്‍ തൂക്കിപ്പിടിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തി മുഖംമൂടി സംഘം കവര്‍ച്ച നടത്തി. അരമണിക്കൂറോളം കുഞ്ഞിനെ തൂക്കിപ്പിടിച്ചു കൊണ്ടു ഭീതി പരത്തിയ നാ...

കടല്‍ക്കൊലക്കേസ്: സൈനികരെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരമെന്ന വിഷയത്തില്‍ രാജ്യാന്തര ട്രൈബ്യൂണലില്‍ ഇന്ത്യയ്ക്കു തിരിച്ചടി

25 August 2015

കേരള തീരക്കടലില്‍ വച്ച് രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെയുള്ള ഇന്ത്യയിലെയും ഇറ്റലിയിലെയും കോടതിനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസം...

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റിലേക്ക് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യത

25 August 2015

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് അനായാസേന കടന്നാക്രമണം നടത്താവുന്ന വിധത്തില്‍ രൂപീകരിച്ചിരിക്കുന്നതിനാല്‍ ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്നു സുരക...

എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

25 August 2015

അടൂരിലെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയിറിംഗ്‌കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് ഫയര്‍ഫോഴ്‌സ് ...

കലാലയങ്ങള്‍ക്ക് മേല്‍ കാക്കി… കാമ്പസുകളെ മെരുക്കാന്‍ പോലീസിനെ ഇറക്കാന്‍ നീക്കം; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മാതൃകയില്‍ പോലീസ് രൂപീകരിക്കും

25 August 2015

സര്‍ക്കാരുകള്‍ ആരുടേയെങ്കിലും മുന്നില്‍ മുട്ടു മടക്കിയിട്ടുണ്ടെങ്കില്‍ അത് വിദ്യാര്‍ത്ഥികളുടെ മുമ്പിലാണ്. വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറെ ഫലപ്രദമായി നടന്നതും കേരളത്തില്‍ തന്നെ. കാമ്പസുകളില്‍ പലതവണ പോലീസ് ...

Malayali Vartha Recommends