KERALA
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്
23 July 2015
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ചെരിപ്പേറ്. തിരുവനന്തപുരം ബാലരാമപുരത്ത് സ്വിമ്മിങ് പൂള്‍ ഉദ്ഘാടനത്തിനായി തുറന്ന ജീപ്പിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും മന്ത്രി എംകെ ...
സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രി
23 July 2015
അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാര്‍ കേസി...
അഡ്വക്കേറ്റ് ജനറലിനും മുഖ്യനുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, എജി ഓഫീസ് പൂട്ടണമെന്നും ഹൈക്കോടതി; പ്രതിഷേധവുമായി പ്ലീഡര്‍മാര്‍
23 July 2015
എജിയെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അട...
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുട്ടിയുടെ സ്വര്‍ണവള കവര്‍ന്നു
23 July 2015
വളപോകുന്ന വഴികള്‍. മരുന്നുകടയില്‍ അമ്മയോടൊപ്പം എത്തിയ ഒന്നരവയസുകാരിയുടെ സ്വര്‍ണവള കവര്‍ന്നു. കടയില്‍ സ്ഥാപിച്ചിരുന്ന സി. സി.ടി.വി. കാമറ ദൃശ്യത്തില്‍ രംഗം പതിഞ്ഞതോടെയാണ് മോഷണം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ...
എജി ഓഫീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമാണുളളതെന്ന് ഹൈക്കോടതി
23 July 2015
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണ...
എവിടെപ്പോയി ആ 16000 രൂപയുടെ പേന?
23 July 2015
കോട്ടയം സ്വദേശിയായ യുവാവിനു തായ്‌വാനില്‍ നിന്നു സുഹൃത്ത് അയച്ചു നല്‍കിയ പേന പാതിവഴിയില്‍ അപ്രത്യക്ഷമായി. കോട്ടയത്ത് ഇവന്റ് മാനേജ്‌മെന്റ് സംരംഭം നടത്തുന്ന യുവാവിനു സുഹൃത്ത് അയച്ച 16000 രൂപ വിലയുള്ള മൗണ...
തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ റദ്ദാക്കി
23 July 2015
ഇറ്റാര്‍സി ജങ്ഷന്‍ സ്‌റ്റേഷനിലെ സിഗ്‌നല്‍ ജോലികള്‍ നടക്കുന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച 5.55 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടേണ്ട ഹസ...
ഷമ്മിയുടെ പോരാട്ടം ഫലം കണ്ടു; നാട്ടുകാരുടെ സൈര്വജീവിതം തകര്‍ത്ത മണീസ് മാര്‍ട്ട് ഷോപ്പിങ് മാള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്
23 July 2015
ഷമ്മി അച്ഛന്റെ മോന്‍ തന്നെ, ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തിച്ചു. എല്ലാവിധത്തിലും ദ്രോഹിച്ച മണീസ് ഷോപ്പിങ് മാള്‍ പൊളിച്ചടുക്കാനുള്ള കോടതിവിധി ഷമ്മിയുടെ എട്ടുവര്‍ഷത്തെ പോരാട്ടത്തിന്റെ ഫലം. കടുത്ത ശബ...
ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
23 July 2015
ചിതറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോത്തല കൃഷ്ണപ്രസാദത്തില്‍ പ്രസന്നന്‍, ഭാര്യ ഷൈലജ, മകന്‍ ഗോപീകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണന്ന് പ്രാഥമിക നിഗമനമെന്ന് പോല...
ഓപ്പറേഷന്‍ രുചി: റെയ്ഡ് ശക്തമാക്കുമെന്നു മന്ത്രി
23 July 2015
ഭക്ഷ്യവസ്തുക്കളിലെ രുചി കൂട്ടാനും മറ്റുമായി രാസപദാര്‍ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതു തടയാന്‍ \'ഓപ്പറേഷന്‍ രുചി\'യുടെ ഭാഗമായി ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ ഭക്ഷണശാലകളി...
വീട്ടിലെ അടുക്കളപൊളിച്ച് ആര്യയ്ക്ക് ചിതയൊരുങ്ങി, സംസ്‌കാരം നാളെ, വേദനയോടെ കേരളം
23 July 2015
ഐരവണ്‍ ലക്ഷം വീട് കോളനിയിലെ കുടുംബവീട്ടിലെ അടുക്കള പൊളിച്ച് ആര്യയ്ക്ക് ചിതയൊരുങ്ങുന്നു. ട്രെയിന്‍ അപകടത്തില്‍ മരിച്ച ആര്യ.കെ. സുരേഷിന്റെ പിതാവ് നാളെയെ ഗള്‍ഫില്‍ നിന്ന് എത്തുന്നുവെന്നതാണ് സംസ്‌കാര ചടങ്...
നടി ശില്‍പയുടെ മരണം: കാമുകന്‍ അറസ്റ്റില്‍
23 July 2015
കരമനയാറ്റില്‍ മുങ്ങിമരിച്ച സീരിയല്‍ സിനിമ നടി ശില്‍പയുടെ മരണത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. ശില്‍പയുടെ കാമുകന്‍ ലിജിന്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കാട്ടാക്ക...
തൃപ്പൂണിത്തുറയില്‍ 13 പേരെ കടിച്ചുകീറിയ നായയെ നാട്ടുകാര്‍ കൊന്നു
23 July 2015
ജനങ്ങളെ ഭീതിയിലാക്കി വീണ്ടും തെരുവുനായയുടെ വിളയാട്ടം. കരിങ്ങാച്ചിറ, ഹില്‍പാലസ് മ്യൂസിയം കവല ഭാഗങ്ങളില്‍ പതിമൂന്നു പേര്‍ക്കാണു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ആറു മുതല്‍ ഒന്‍പതര വരെയാണു ജനങ്ങളെ തെരുവ...
ജയിലില്‍ തടവുകാരുടെ ആഘോഷം പൊലീസ് സ്‌റ്റേഷനില്‍ നിന്നു കിട്ടിയ മദ്യം കൊണ്ട്...
23 July 2015
ജയിലിനുള്ളില്‍ മദ്യപിച്ചു ബഹളം വച്ച ആറു തടവുകാര്‍ക്കു സെല്‍ മാറ്റം. അവരുടെ കൈവശമെത്തിയ സ്വര്‍ണ്ണവള മുക്കുപണ്ടമാണ് എന്നറിയാതെ അത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണ് സെല്‍മാറ്റത്തില...
ഇന്ത്യയെ അധിക്ഷേപിക്കുന്ന സായിപ്പന്‍മാരുടെ വായടപ്പിച്ച് ശശി തരൂര്‍, ഇന്ത്യന്‍ എംപിയുടെ അറിവിലും വാക്ചാതുര്യത്തിലും മതിമറന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍
23 July 2015
ലോകം അറിയപ്പെടുന്ന നേതാവും വാഗ്മിയും നയതന്ത്ര വിദഗ്തനുമാണ് ശശീ തരൂര്‍ എംപി. ശശീ തരൂരിന്റെ വാക്കുകള്‍ക്കായി ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്ക് ഇത്ര ഫോളോവേഴ്‌സ്....
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...






















