Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം

05 AUGUST 2026 06:44 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് സ്‌ക്വാഡിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കോര്‍പറേഷന്‍ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ ചെയര്‍പഴ്‌സന...

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്

10 March 2015

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന...

ആരോപണം പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് മുരളീധരന്‍; തന്നെ വളര്‍ത്തിയത് പോലീസല്ലെന്ന് ജോര്‍ജ്

10 March 2015

നിഷാം കേസില്‍ ഡി.ജി.പിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. മുരളീധരന് മറുപടിയുമായി ജോര്‍ജും രംഗത്തെത്തി. ഡിജിപിക്കെതിരായ ആരോപണം പോലീസിന്റെ ആത്മവ...

ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി

10 March 2015

കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാതായത്. ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ മാത്യു ഭര്‍ത്താവുമൊത്ത് കാക്കനാ...

സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഗണേഷ്‌കുമാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ല

10 March 2015

വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്‌കുമാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോയെന്നും...

കൊക്കെയ്ന്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

10 March 2015

കൊച്ചി കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. ക...

ജോയ്ആലുക്കാസിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്:രണ്ട് പേര്‍ അറസ്റ്റില്‍

10 March 2015

ജോയ് ആലുക്കാസ്- ന്റെ ജോയ് ജെറ്റ്സ് ഗ്രൂപ്പില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെ നെടുമ്പാശ്ശേര...

കേരളത്തില്‍ ഗോവധ നിരോധനം ആലോചനയില്‍ ഇല്ലെന്ന് കെ.സുരേന്ദ്രന്‍

10 March 2015

കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഗോവധ നിരോധ...

വിഎസ് അന്തിക്രിസ്തുവാണെന്ന് മാണി, ചെകുത്താന്‍ വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും മാണി

10 March 2015

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അന്തിക്രിസ്തുവാണെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. ചെകുത്താന്‍ വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നത്. ബാര്‍ കോഴ ആരോപണത്...

ബാര്‍ കോഴ: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

10 March 2015

ബാര്‍ കോഴ അഴിമതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്ന...

സഹതാപ തരംഗം മുതലാക്കാന്‍ യുഡിഎഫ്, അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍; ആന്റണി മുഖ്യ പ്രചാരകന്‍

10 March 2015

വൈകാതെതന്നെ, അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മണ്‍ഡലമായ അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത. അരുവിക്കരയിലേക്ക് ജൂലൈയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ എത്രയും വേഗം വോട്ട...

വാതിലുകള്‍ തുറക്കാം, ഫോണ്‍ വിളിക്കാം, ഇ മെയില്‍ അയയ്ക്കാം, ബില്ലടയ്ക്കാം ഇങ്ങനെ നിരവധി സാങ്കേതിക വിദ്യയുമായി ആപ്പിള്‍ വാച്ച്; വില 20,000 മുതല്‍ 10 ലക്ഷം വരെ

10 March 2015

നമ്മള്‍ വിസ്മയത്തോടെ കാത്തിരുന്ന ആപ്പിള്‍ വാച്ച് ഉടന്‍ വിപണിയിലെത്തും. ഏറെ സാങ്കേതികവിദ്യകളുള്ള ഈ വാച്ച് ഏപ്രില്‍ 24നാണ് വിപണിയിലെത്തുന്നത്.  ഊഹങ്ങള്‍ മാത്രമായിരുന്ന ആപ്പിളിന്റെ കൂടുതല്‍ സാങ്കേതിക വി...

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമുള്ള പെന്‍ഷന്‍ മരവിപ്പിക്കാന്‍ കേന്ദ്രനീക്കം; ആശങ്കയോടെ നാടിനുവേണ്ടി പോരാടിയവര്‍

10 March 2015

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള കേന്ദ്രപെന്‍ഷന്‍ മരവിപ്പിക്കാന്‍ നീക്കം. സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാന ട്രഷറികള്‍വഴി നല്കുന്ന കേന്ദ്രപെന്‍ഷന്‍ വിത...

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

10 March 2015

വേതനവര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ഫെയര്‍ വേജസ് പുനര്‍നിര്‍ണയ കമ്മിറ്റി യോഗത്ത...

എന്‍. ശക്തന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി: മുഖ്യമന്ത്രി

09 March 2015

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പിന്നീടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക...

പി.സി.തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

09 March 2015

പി.സി.തോമസിനെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്‌കറിയാ തോമസാണ് പുതിയ ചെയര്‍മാന്‍. കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സുരേ...

Malayali Vartha Recommends