KERALA
ഏകാദശി ദിനത്തില് ദര്ശന സായൂജ്യം തേടി ആയിരങ്ങള് ഗുരുവായൂരിൽ... ദ്വാദശി പണം സമര്പ്പണം ഇന്ന്...
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര് കുഴഞ്ഞു വീണു മരിച്ചു ... യാത്രക്കാര്ക്ക് രക്ഷകനായത് കണ്ടക്ടര്
24 May 2025
കണ്ടക്ടറുടെ മനഃസാന്നിധ്യം യാത്രക്കാര്ക്ക് രക്ഷയായി... മൂപ്പതോളം യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര് കുഴഞ്ഞു വീണു. യാത്രക്കാര്ക്ക് രക്ഷയായത് കണ്ടക്ടറുടെ മനഃസാന്നിധ്യം. പഴനി ബസ്സ്റ്റാന്ഡില...
സുല്ത്താന് ബത്തേരിയില് വീണ്ടും പുലി ഇറങ്ങി... വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചു
24 May 2025
ആശങ്കയോടെ നാട്ടുകാര്... സുല്ത്താന് ബത്തേരിയില് വീണ്ടും പുലി ഇറങ്ങി. പാട്ടവയല് റോഡില് സെന്റ് ജോസഫ്സ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലില് നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈ...
കടയ്ക്കാവൂരില് എട്ട് മാസമുള്ള കുഞ്ഞിനെ വെള്ളത്തില് മുക്കി കൊന്ന കേസ്... അന്തിമ പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് ജൂലൈ 4 ന് ഹാജരാക്കാന് ഉത്തരവ്
24 May 2025
കടയ്ക്കാവൂരില് അമ്മയും കാമുകന്മാരും ചേര്ന്ന് 8 മാസം പ്രായമുള്ള സുപ്രിയയെന്ന പിഞ്ചു കുഞ്ഞിനെ വെള്ളത്തില് മുക്കികൊന്ന കേസില് കുഞ്ഞിന്റെഅന്തിമ പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് ജൂലൈ 4 ന് ഹാജരാക്കാന് ...
രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഇന്നു മുതല് വിതരണം ചെയ്യും....
24 May 2025
രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഇന്നു മുതല് ലഭിച്ചുതുടങ്ങും. ഈ മാസത്തെ ക്ഷേമപെന്ഷനും ഒരു മാസത്തെ കുടിശികയും ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്ക്ക് ലഭിക്കുക. ജൂണ് അഞ്ചിന് മുന്പ് പെന്ഷന...
മുഖ്യമന്ത്രിയ്ക്ക് ഇന്ന് 80-ാം പിറന്നാള്...
24 May 2025
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷ പരിപാടികള് സമാപിച്ചത്. ഇന്ന് മുതല് വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. ഔദ്യ...
വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം... ആദ്യ കുറ്റപത്രം സമര്പ്പിച്ചു.... പിതൃ മാതാവ് സല്മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്പ്പിച്ചത്
24 May 2025
വൈരാഗ്യത്തിനൊടുവില് ... വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തില് ആദ്യ കുറ്റപത്രം നെടുമങ്ങാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചു. പിതൃ മാതാവ് സല്മ ബീവിയെ കൊലപ്പെടുത്തിയ കേസി...
സംസ്ഥാനത്ത് ഇന്ന് മുതല് അതിതീവ്ര മഴ... രണ്ട് ജില്ലകളില് റെഡ് അലര്ട്ട്, വടക്കന് ജില്ലകളില് അതിജാഗ്രത, കള്ളക്കടല് പ്രതിഭാസത്തെ തുടര്ന്ന് കടലാക്രമണ സാദ്ധ്യത
24 May 2025
സംസ്ഥാനത്ത് ഇന്ന് മുതല് അതിതീവ്ര മഴ. അറബികടലില് പടിഞ്ഞാറന് കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണിത്. തുടക്കത്തില് മദ്ധ്യ വടക്കന് ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്...
റോഡുകള് തകര്ന്നു വീണതിന്റെ ധാര്മ്മിക ഉത്തരവാദിത്വത്തില് നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന് ആവില്ലെന്ന് രമേശ് ചെന്നിത്തല
23 May 2025
തകര്ന്നു വീണ ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്വത്തില് നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിമര്ശനവുമായി കോണ്ഗ്രസ് വര്ക്കിങ്...
സംസ്ഥാനത്ത് വിവിധി ജില്ലകളില് കനത്ത മഴ തുടരുന്നു
23 May 2025
തിരുവനന്തപുരം ജില്ലയില് അടുത്ത മൂന്നു മണിക്കൂര് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത മഴയെ തുടര്ന്ന് കാസര...
തിങ്കളാഴ്ച മുതല് കേരളത്തിലെ രണ്ട് റെയില്വേ സ്റ്റേഷനുകള് അടച്ച് പൂട്ടും
23 May 2025
കേരളത്തിലെ രണ്ട് റെയില്വേ സ്റ്റേഷനുകള് സ്ഥിരമായി അടച്ച് പൂട്ടാന് തീരുമാനം. വടക്കന് ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടുന്നത്. കണ്ണൂര് ജില്ലയിലെ ചിറക്കല്, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാ...
കോവിഡ്, ജില്ലകള് നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്ജ്; മഞ്ഞപ്പിത്തം ബാധിക്കുന്നവര് രോഗം പകരാന് സാധ്യതയുള്ള കാലയളവില് ആരോഗ്യ പ്രവര്ത്തകരുടെ നിര്ദേശങ്ങള് കൃത്യമായി പാലിക്കണം
23 May 2025
ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് കോവിഡ് കേസുകള് വലിയ തോതില് റിപ്പോര്ട്ട് ചെയ്യുന്നതിനാല് ജില്ലകള് നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. എവിടെയെങ്കിലും കോവിഡ് കേസുകള് ...
തിരക്കുള്ള റോഡില് ഇരുമ്പ് മേല്ക്കൂര കാറ്റിലും മഴയിലും തകര്ന്ന് വീണു
23 May 2025
തൃശ്ശൂരിലെ എംഒ റോഡില് കോര്പറേഷന് കെട്ടിടത്തിന്റെ അഞ്ചാംനിലയിലെ മേല്ക്കൂര തകര്ന്ന് റോഡിലേക്ക് വീണ് ഗതാഗത തടസം. ഇരുമ്പ് മേല്ക്കൂര ഉറപ്പിച്ചിരുന്ന സിമന്റ് കട്ടകളടക്കമാണ് താഴേക്ക് വീണത്. ജനത്തിരക്കു...
ആറ്റിങ്ങലില് വാവാ സുരേഷ് പിടികൂടിയത് മനുഷ്യനേക്കാള് ഉയരമുള്ള പെരുമ്പാമ്പ്
23 May 2025
ആറ്റിങ്ങലിന് അടുത്തുള്ള പൂവമ്പാറ എന്ന സ്ഥലത്തു നിന്നാണ് വാവാ സുരേഷ് മനുഷ്യനേക്കാള് ഉയരമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പറമ്പിലെ കാട് ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് നാട്ടുകാര് ഒരു പാ...
ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില് നിന്നും എയര് ആംബുലന്സില് എത്തിച്ച മിനി ഭാര്ഗവനെ കളമശേരി മെഡിക്കല് കോളജിലേയ്ക്ക് മാറ്റി
23 May 2025
മലേഷ്യയില് മനുഷ്യക്കടത്തിനിരയായി ഗാര്ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ഇടുക്കി കട്ടപ്പന സ്വദേശി മിനി ഭാര്ഗവനെ (54) വ്യാഴാഴ്ച രാത്രി 11.30 ന് എയര് ആംബുലന്സില് കൊച്ചിയില് എത്തിച്ചു. ക്വലാലംപൂ...
അസൂയമൂലം പിണറായി വിജയന് നാലു വര്ഷം മുന്പ്, ബോധപൂര്വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര് എ.എന്. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ
23 May 2025
കേരളം കണ്ട ഏറ്റവും കഴിവുകെട്ട സര്ക്കാരെന്നും കേരളം ഭരിച്ച ഏറ്റവും വലിയ ഏകാധിപത്യ സര്ക്കാരെന്നും ദുഷ്പേരു കേള്പ്പിക്കുന്ന പിണറായി സര്ക്കാര് മുഖം മിനുക്കാനൊരുങ്ങുകയാണ്.പിണറായി മന്ത്രിസഭയിലെ എട...
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..
കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..
കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്



















