Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

06 JULY 2026 11:35 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശിയായ 22 കാരനാണ് കൊല്ലപ്പെട്ടത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബൈക്ക് സ്റ്റാർട്ട് ചെയ്തത് അമിതമായ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞു...

അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല... ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു...

05 June 2023

 അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി...

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം; വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി....ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒരുമണിക്കൂർ ചർച്ച...റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു... ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കുടുങ്ങുമോ ?

05 June 2023

ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻ...

അദ്യം 'അമ്മ ഇപ്പോൾ അച്ഛൻ..!അച്ഛനെ അവസാനമായി കാണാൻ ആശുപത്രിയിലെത്തിയ കൊല്ലം സുധിയുടെ മകന്‍...!അച്ഛനെ കണ്ട് കരച്ചിലടക്കാനാകാതെ രാഹുല്‍;

05 June 2023

അച്ഛനെ അവസാനമായി കാണാൻ ആശുപത്രിയിലെത്തിയ കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ വിഡിയോ ആരാധകരെ വേദനയിലാഴ്ത്തി. സുധിയുടെ സഹപ്രവർത്തകർക്കൊപ്പമാണ് രാഹുൽ ആശുപത്രിയിലേക്കുവന്നത്. അച്ഛനെ കണ്ട ശേഷം വിങ്ങിപ്പൊട്ടുന...

വാടക വീട്ടിൽ കഞ്ചാവ് ചെടി കുഴിച്ചിട്ടു: പിടികൂടിയപ്പോൾ കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടെന്ന് മൊഴി....

05 June 2023

വാടക വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ടെന്നായിരുന്നു യുവാവിന്റെ മൊഴി. കരിങ്കല്...

അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ..!ആശുപത്രിയിൽ എത്തിച്ച സമയത്തും സുധി സംസാരിക്കുന്നുണ്ടായിരുന്നു, മരിക്കുന്നതിന് മുൻപ് അവസാനമായി പറഞ്ഞത്..!

05 June 2023

ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് കൊല്ലം സുധി വിട പറഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത...

ഹോസ്റ്റൽ മുറിയിൽ കൂട്ടുകാരിയുടെ കടുംകൈ, ശ്രദ്ധ ജീവനൊടുക്കാൻ കാരണം അധ്യാപകർ മൊബൈൽ ഫോൺ വാങ്ങിവെച്ച വിഷമത്തിലെന്ന് സഹപാഠികളുടെ ആരോപണം, ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരായവർക്ക് എതിരെ ശക്തമായ നടപടി അവശ്യപ്പെട്ട് കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന് മുന്നിൽ വിദ്യാർത്ഥി സമരം

05 June 2023

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിനെ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർ...

ലോറി ഡ്രൈവറെ, മോഷണ ശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തി: മരണം, പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ കിടന്ന് ചോര വാർന്ന്....

05 June 2023

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവറെ കൊലപ്പെടുത്തി. കണിച്ചാർ സ്വദേശി വി ഡി ജിന്റോ(39) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച...

ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു....അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്

05 June 2023

ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കര...

മാഹി പന്തക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... സംസ്‌കാരം പുതുച്ചേരി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും

05 June 2023

മാഹി പന്തക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കല്‍ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോല്‍ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറില്‍ എവിമനോജ് കുമാര്‍ (.52) മരിച്ചത്. ഇന്ന്...

അടിയന്തരാവസ്ഥയില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്സലൈറ്റ് നേതാവ് എം.കെ നാരായണന്‍ വാഹനാപകടത്തില്‍ മരിച്ചു

05 June 2023

അടിയന്തരാവസ്ഥയില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്സലൈറ്റ് നേതാവ് എം.കെ നാരായണന്‍ (74) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 7.30ഓടെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്ര...

  ഡീസല്‍ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാന്‍ നീക്കം.... കെ.എസ്.ആര്‍.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകളെത്തി തുടങ്ങി ...

05 June 2023

കെ.എസ്.ആര്‍.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത്...

ഭാര്യ പിണങ്ങിപോയപ്പോൾ ആദ്യ അടി..! പിഞ്ച് കുഞ്ഞിനെ സ്റ്റേജിന്റെ പുറകിൽ കിടത്തി മിമിക്രി അവതരിപ്പിച്ചു..! കോമഡി സ്റ്റാറിൽ വന്നത് ജീവിതത്തിൽ വലിയ വിജയമായി..! കോവിഡ് സമയത് ജീവിതത്തിൽ അത്രയും കഷ്ടത ഉണ്ടായിരുന്നു എന്ന് നടൻ പറയുമ്പോൾ

05 June 2023

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്ന വാർത്തയാണ് ഇന്ന് രാവിലെ നമുക്ക് മുമ്പിലേക്ക് എത്തിയത്. നിരവധി മിമിക്രി വേദികളില്‍, ടെലിവിഷന്‍ പരിപാടികളില്‍, സിനിമകളില്‍ നമ്മുടെ മുഖത്ത് ചിരി പടർത്തി...

 സിനിമ- സീരിയല്‍ താരം കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും...

05 June 2023

സിനിമ- സീരിയല്‍ താരം കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊല്ലം സുധിയുടെ അകാലവിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. ...

അപകടം പുലർച്ചെ നാല് ഇരുപതോടെ..! ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നു..ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി... അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി... കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി

05 June 2023

നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്...

വില്പനയ്ക്കായി കൊണ്ടുപോയ വിദേശ മദ്യവുമായി യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു...

05 June 2023

വില്പനയ്ക്കായി കൊണ്ടുപോയ വിദേശ മദ്യവുമായി യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു. കീഴാറ്റിങ്ങല്‍ ചിറമുല അങ്കിളിമുക്ക് കല്ലുവിള വീട്ടില്‍ രഞ്ജിത്തിനെയാണ് ( 30 ) പൊലീസ് പിടികൂടിയത്. റൂറല്‍ എസ്.പി ...

Malayali Vartha Recommends